ചോമ്പാല ഹാർബറിനടുത്ത് കരേപീടികയിൽ താമസിക്കും മെഴുക്കണ്ടി ശങ്കരൻ അന്തരിച്ചു


അഴിയൂര്‍: ചോമ്പാല ഹാർബറിനടുത്ത് കരേപീടികയിൽ താമസിക്കും മെഴുക്കണ്ടി ശങ്കരൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭാര്യ: ബേബി. മക്കൾ: രഹിജ, രാജേഷ്, പരേതനായ രജീഷ്.

സഹോദരങ്ങൾ: അനന്തൻ, ചാത്തു, ശേഖരൻ, ബാബു പരേതരായ കുമാരൻ, ജാനു.

Description: Chombala Mezhukkandi Shankaran passed away