ചോമ്പാല കൊളരാട് തെരുവിൽ മടപറമ്പത്ത് പച്ചടിന്റെവിടെ നാരായണി അന്തരിച്ചു
ചോമ്പാല: കൊളരാട് തെരുവിൽ മടപറമ്പത്ത് പച്ചടിന്റെവിടെ നാരായണി അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പൈതല്‍.
മക്കള്‍: സരസ്വതി, രാമകൃഷ്ണന്‍ (ബിസിനസ്), രാജീവന്‍ (വടകര ഗ്രിഫി മുന്‍ ജിഎം), പരേതയായ ചന്ദ്രിക.
മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ (റിട്ട. ജൂനിയര്‍ സൂപ്രണ്ട് പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റ്), കവിത (സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍, നാദാപുരം ഗവ.ആശുപത്രി), സജിന, പരേതനായ ശ്രീനിവാസന്‍ (റിട്ട.ജീവനക്കാരന്‍ ചോമ്പാല്‍ വീവേഴ്‌സ് സൊസൈറ്റി).
സഹോദരങ്ങള്‍: പരേതരായ മാതു, കണാരന്‍, കേളു, കല്യാണി.