വടകര കുറുമ്പയിൽ ചെറുവത്ത്കണ്ടി മീത്തൽ ചന്ദ്രൻ അന്തരിച്ചു


വടകര: കുറുമ്പയിൽ ചെറുവത്ത് കണ്ടി മീത്തൽ ചന്ദ്രൻ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.
ഭാര്യ: ചന്ദ്രി

മക്കൾ: റിജേഷ്, രസ്‌ന
മരുമക്കൾ: രജിന, മേഘനാഥൻ (ഹെൽത്ത് ഇൻസ്പെക്ടർ പയ്യോളി )

Description: Cheruvathkandi Meethal Chandran passed away