ചെറുവണ്ണൂര്‍ വടക്കേപുന്നച്ചില്‍ ഫാത്തിമ അന്തരിച്ചു


പേരാമ്പ്ര: ചെറുവണ്ണൂര്‍ ആയോല്‍ പടിക്ക് സമീപം പരേതനായ വടക്കേപുന്നച്ചില്‍ സൂപ്പിയുടെ ഭാര്യ ഫാത്തിമ അന്തരിച്ചു. എഴുപത്തിഒന്‍പത് വയസ്സായിരുന്നു.

മക്കള്‍: വി.പി കുഞ്ഞബ്ദുല്ല (ജനറല്‍ സെക്രട്ടറി ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി), കുഞ്ഞമ്മദ്, ആയിശ, ആസ്യ, നബീസ.

മരുമക്കള്‍: ടി.പി ഹംസ, മമ്മു (കൂട്ടാലിട), മൊയ്തീന്‍ കുട്ടി (പൂനത്ത്), ജമീല, ജമീല. സഹോദരങ്ങള്‍: തിരുമംഗലത്ത് അമ്മത്, മൊയ്തീന്‍ ഹാജി (ഇരുവരും മുയിപ്പോത്ത്), അസൈയിനാര്‍ മാസ്റ്റര്‍ (ഖത്തര്‍).