പഴയ കാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ചെറുവണ്ണൂര്‍ ഇല്ലത്ത് മീത്തല്‍ കേളപ്പന്‍ അന്തരിച്ചു


ചെറുവണ്ണൂര്‍: ഇല്ലത്ത് മീത്തല്‍ കേളപ്പന്‍ അന്തരിച്ചു. എണ്‍പത്തൊന്‍പത് വയസ്സായിരുന്നു. പഴയ കാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ്.

ഭാര്യ: പരേതയായ അമ്മാളു. മകള്‍: ജാനകി (റിട്ട: നഴ്‌സിങ്ങ് അസിസ്റ്റന്റ് ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റ് ).

മരുമകന്‍: കെ.കെ രാഘവന്‍ കല്ലോട് (എക്‌സര്‍വീസ്മാന്‍). സഹോദരങ്ങള്‍: പരേതരായ ചെക്കോട്ടി, കണ്ണന്‍.