കൂത്താളി ചെറുക്കാക്കര രാഗിത അന്തരിച്ചു


പേരാമ്പ്ര: ചെറുക്കാക്കര രാഗിത അന്തരിച്ചു. മുപ്പത്തിമൂന്ന് വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അച്ഛന്‍: രാജന്‍, അമ്മ: ഗീത.

ഭര്‍ത്താവ്: കായക്കുന്നുമ്മല്‍ ബിജു. മക്കള്‍: ധ്യാന്‍ ഹര്‍ഷിന്‍, അയന്‍ ഹര്‍ഷിന്‍. സഹോദരി: രാജിത.