വടകര അഴിത്തല ചേരാൻ്റവിട അൽത്താഫ് അന്തരിച്ചു


വടകര: വടകര അഴിത്തല ചേരാന്റവിട അൽത്താഫ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസ്സായിരുന്നു. പരേതനായ ഹൈദ്രോസിൻ്റെയും സുഹറയുടെയും മകനാണ്. ഭാര്യ: സോഫിയ.

മക്കൾ: സുഫീറ, അംബ്രാസ്. സഹോദരങ്ങൾ: ഹസീന, അഫ്സത്ത്, അഷ്കർ, അർഷാദ്, അഫ്സൽ, അർഷിന, അഷ്ഫാക്ക്. മരുമകൻ: അസറുദ്ദീൻ.
മയ്യത്ത് നിസ്കാരം രാത്രി 10 മണിക്ക് അഴിത്തല ജുമാ മസ്ജിദിൽ നടക്കും.

Summary: Cherantavida Althaf passed away at Vatakara Azhithala