ചെനോളി കളരിക്കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: ചെനോളി കളരിക്കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.

ഭാര്യ പരേതയായ കാര്‍ത്ത്യായനി അമ്മ

മക്കള്‍: വിശ്വനാഥന്‍, പ്രകാശ് ബാബു, വത്സന്‍, സുരേന്ദ്രന്‍.

മരുമക്കള്‍: ലീന, പ്രിയ, സിനൂജ, റീന.