കർഷകശ്രീ അവാർഡ് ജേതാവ് ചെമ്മരത്തൂർ പാല്യാട്ട് മീത്തൽ കോമപ്പൻ വിടവാങ്ങി


ചെമ്മരത്തൂർ: പാല്യാട്ട് മീത്തൽ കോമപ്പൻ വിടവാങ്ങി. എൻപത്തിനാലു വയസ്സായിരുന്നു. ചിങ്ങം ഒന്നിന്റെ കർഷക ശ്രീ അവാർഡ്, ഫോക്ലോർ അവാർഡ്, നാട്ടുവാർത്ത പുരസ്കാരം എന്നിവ നേടിയിരുന്നു.

കാൻസർ രോ​ഗബാധിതനായിരുന്നു. ഭാര്യ: ശാന്ത
മക്കൾ: മനോജ്, മഹേഷ് ഗുരുക്കൾ, ഷൈമ
മരുമക്കൾ: സത്യൻ കരുവഞ്ചേരി, ബിജിഷ, ലിജിന.