വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെമ്മരത്തൂർ മീങ്കണ്ടി കോംവെള്ളി മീത്തൽ സുരേന്ദ്രൻ അന്തരിച്ചു


ചെമ്മരത്തൂർ: മീങ്കണ്ടി കോംവെള്ളി മീത്തൽ സുരേന്ദ്രൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. മീങ്കണ്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു.

ഭാര്യ: അനിത
മക്കൾ: അഭിനവ് സുരേന്ദ്രൻ, നന്ദന സുരേന്ദ്രൻ