ചെമ്മരത്തൂർ കല്ലുള്ളപറമ്പത്ത് ഗോപിനാഥൻ അന്തരിച്ചു


ചെമ്മരത്തൂർ: കല്ലുള്ളപറമ്പത്ത് ഗോപിനാഥൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: സാവിത്രി.

മക്കൾ: സബീഷ്, സബിഷ.
മരുമകൻ: സുധി.ബി (രാമാനാട്ടുകര).

സഹോദരങ്ങൾ: പരേതനായ നാരായണൻ, ചന്ദ്രൻ, രാധ, രമ.

സംസ്കാരം: നാളെ (6/3/2025) രാവിലെ 9മണിക്ക്‌.

Description: Chemmarathur Kallulla Parambath Gopinathan passed away