കോട്ടപ്പള്ളി തിരുമന എൽ.പി സ്കൂളിലെ അധ്യാപകനായിരുന്ന ചെമ്മരത്തൂർ എടവന കേളപ്പൻ മാസ്റ്റർ അന്തരിച്ചു
വടകര: കോട്ടപ്പള്ളിതിരുമന എൽ.പി സ്കൂളിലെ അധ്യാപകനായിരുന്നു
ചെമ്മരത്തൂർ എടവന കേളപ്പൻ മാസ്റ്റർ (85) അന്തരിച്ചു. ഇരട്ടക്കുളങ്ങര ക്ഷേത്രം മുൻ ജനറൽ സെക്രട്ടറിയായിരുന്നു.
ഭാര്യ ജാനു. മകൾ ദിനപ്രഭ (ടീച്ചർ ഗവൺമെൻറ് എച്ച്.എസ്.എസ് ചെറുവണ്ണൂർ). മരുമകൻ: നളീഷ് ബോബി (ഐ.ടി അഡ്മിനിസ്ട്രേറ്റർ കോഴിക്കോട്).
സഹോദരിമാർ: ജാനു, പരേതയായ മാതു. ശവസംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.

Summary: Chemmarathur Edavana Kelappan Master passed away. who was a teacher at Kottapally Tirumana LP School