ചെമ്മരത്തൂർ ചെറിയ കയ്യാല നാരായണി അന്തരിച്ചു


ചെമ്മരത്തൂർ: ചെറിയ കയ്യാല നാരായണി അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭർത്താവ്: പരേതനായ കൃഷ്ണൻ

മക്കൾ: രമണി, വസന്ത, ബാബു, പവിത്രൻ, ബാലകൃഷ്ണൻ
മരുമക്കൾ: പുരുഷു ,രതി, ഷീബ, ഗ്രീഷ്മ, പരേതനായ ചന്ദ്രൻ