ചെമ്മരത്തൂർ ചീളുപറമ്പത്ത് കല്യാണി അന്തരിച്ചു


ചെമ്മരത്തൂർ: ചീളുപറമ്പത്ത് കല്യാണി അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭര്‍ത്താവ്‌: പരേതനായ കേളപ്പന്‍.

മക്കൾ: കമല, കുട്ടികൃഷ്ണൻ, നാരായണൻ (ഉദയ ലൈറ്റ് & സൗണ്ട്സ്), അശോകൻ.

മരുമക്കൾ: കെ.ടി കെനാരായണൻ (സി.പി.ഐ പോസ്റ്റാഫീസ് ബ്രാഞ്ച് സെക്രട്ടറി), ഗിരിജ, സുധ, ഷിജിന.

സംസ്‌കാരം: വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

Description: chemmarathur Cheeluparmathath Kalyani passed away