ചെമ്പനോട പറമ്പുകാട്ടില്‍ ഏലിയാമ്മ അന്തരിച്ചു
ചെമ്പനോട: പറമ്പുകാട്ടില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. മലയാറ്റൂര്‍ കുടുംബാംഗമാണ്.
മക്കള്‍: ചിന്നമ്മ ജോസ്, ജെയിംസ്, ബേബി, തോമസ്, ജോസ്. മരുമക്കള്‍: ജോസ് കുമ്പളംമൂട്ടില്‍, വത്സമ്മ കാഞ്ഞിരത്തിങ്കല്‍, ലൈസമ്മ പാലക്കാട്ട്, മിനി കലശിയില്‍, മോളി പള്ളിവാതുക്കല്‍.

സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ചെമ്പനോട സെന്റ് ജോസഫ്‌സ് പളളിയില്‍.