കാരയാട് ചവറങ്ങാട്കുന്ന് കോളനി പി.പി ചെറിയ മൊയ്തി അന്തരിച്ചു



മേപ്പയ്യൂർ: കാരയാട് ചവറങ്ങാട്കുന്ന് കോളനി പി.പി ചെറിയ മൊയ്തി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.

ഭാര്യ: ആമിന. മക്കൾ: അബ്ദുറഹിമാൻ, അമ്മത്, ബഷീർ. മരുമക്കൾ: ആയിശ, മറിയം, റംല.

സഹോദരി: പരേതയായ തൊണ്ടിപ്പറമ്പിൽ മീത്തൽ കുഞ്ഞയിശ (ചാവട്ട്).