ചെമ്മരത്തൂർ പറമ്പത്ത് ലക്ഷ്മി നിലയത്തിൽ ചാത്തോത്ത് ബാലക്കുറുപ്പ് അന്തരിച്ചു


ചെമ്മരത്തൂർ: പറമ്പത്ത് ലക്ഷ്മി നിലയത്തിൽ ചാത്തോത്ത് ബാലക്കുറുപ്പ് (ചങ്ങരോത്ത് കുടുംബാംഗം) അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.
ദീർഘകാലം വടകരയിൽ ഡോക്യുമെൻ്റ് റെെറ്റർ ആയി ജോലി ചെയ്തിരുന്നു.

ഭാര്യ: കാർത്യായനി അമ്മ
മക്കൾ: രാംകുമാർ, കൃഷ്ണകുമാർ
മരുമകൾ:രമ്യ
സഹോദരങ്ങൾ: ജാനു അമ്മ,
പരേതരായ നാരായണി അമ്മ, കമലക്ഷി അമ്മ