ചെമ്മരത്തൂർ പാല്യാട്ട് മീത്തൽ ചാത്തു അന്തരിച്ചു


ചെമ്മരത്തൂർ: പാല്യാട്ട് മീത്തൽ ചാത്തു അന്തരിച്ചു. തൊണ്ണൂറ്റിന്നാല് വയസായിരുന്നു.
ഭാര്യ: മാണി
മകൾ: ശ്രീജ
മരുമകൻ: ശ്രീധരൻ പൈങ്ങോട്ടായി

സഹോദരങ്ങൾ: കൃഷ്ണൻ, മാതു , മാണി, ജാനു, പാറു, പരേതയായ കല്യാണി
സംസ്ക്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ

Description: chathu passed away