കൊഴുക്കല്ലൂര്‍ ചാത്തോത്ത് ദാമോദരന്‍ പുതുമംഗലത്ത് മീത്തല്‍ അന്തരിച്ചു


കൊഴുക്കല്ലൂര്‍: ചാത്തോത്ത് ദാമോദരന്‍ പുതുമംഗലത്ത് മീത്തല്‍ അന്തരിച്ചു. അറുപത്തൊന്‍പത് വയസ്സായിരുന്നു.

ഭാര്യ: ലക്ഷ്മി. മക്കള്‍: ലത, ലതീഷ് (ഇന്ത്യന്‍ കോഫി ഹൗസ്). മരുമക്കള്‍: രാജന്‍ കെ.എം.(നടുവണ്ണൂര്‍), നീതു.

സഹോദരങ്ങള്‍: ബാബു, പത്മിനി, ഇന്ദിര. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍.