പാലേരി ചരത്തിപ്പാറയില്‍ പോതിവയലില്‍ കല്യാണി അന്തരിച്ചു
പാലേരി: ചരത്തിപ്പാറയിലെ പോതിവയലില്‍ കല്ല്യാണി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.
ഭര്‍ത്താവ്: ബാലന്‍. മക്കള്‍: ദാമോദരന്‍, നിര്‍മ്മല, ഗിരീഷ്, അജീഷ്. മരുമകള്‍: സുജ ദാമോദരന്‍.
സഹോദരങ്ങള്‍: നാരായണന്‍, ഗോപാലന്‍, കമല, പരേതരായ ബാലന്‍, കുഞ്ഞിക്കണ്ണന്‍. സഞ്ചയനം ശനിയാഴ്ച.