സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് ഡ്രൈവര്‍ ആയിരുന്ന മേപ്പയ്യൂര്‍ ചങ്ങരം വെള്ളി വടക്കുമ്പാട്ട് അമ്മത് അന്തരിച്ചു
മേപ്പയ്യൂര്‍: ചങ്ങരം വെള്ളി വടക്കുമ്പാട്ട് അമ്മത് അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് ഡ്രൈവര്‍ ആയിരുന്നു. ഭാര്യ മറിയം.
മക്കള്‍:സുബൈദ, റംല, അബ്ദുല്‍ നാസര്‍, റഹ്മത്ത്. മരുമക്കള്‍: ബഷീര്‍(സൗദി അറേബ്യ), അബ്ദുല്‍ റഷീദ്(ഖത്തര്‍), അബ്ദുല്‍ഹമീദ്(കൂരാച്ചുണ്ട്), റംലത്ത്.
സഹോദരങ്ങള്‍: ഇബ്രാഹിം വടക്കുട്ടാമ്പ്, ആയിശ, ഖദീജ, പരേതനായ അബ്ദുള്ള