മുക്കാളി: കിഴക്കേ താഴെ തോട്ടത്തിൽ ചന്ദ്രൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: പരേതനായ കൊറമ്പൻ അമ്മ: പരേതയായ ചിരുത
ഭാര്യ: വസന്ത മക്കൾ: നിഷ, ജിഷ, ജിനീഷ്