പേരാമ്പ്ര: ചാമുണ്ടി തറമ്മല്‍ കുഞ്ഞയിഷ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.
ഭര്‍ത്താവ്: ആനം വള്ളി ഇബ്രാഹിം. മക്കള്‍: മുഹമ്മദ്, റാബിയ.
മരുമക്കള്‍: കുഞ്ഞമ്മത്, സുബൈദ.