ഒഞ്ചിയം പഞ്ചായത്ത് അംഗമായിരുന്ന കണ്ണൂക്കര ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു


ഒഞ്ചിയം: കണ്ണൂക്കര ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു.എഴുപത് വയസായിരുന്നു. ഒഞ്ചിയം പഞ്ചായത്ത് മുൻ വാർഡ് മെമ്പറായിരുന്നു. ഒഞ്ചിയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, സിപിഎം മുൻ ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പ്രേമ.
മക്കൾ: ലിനീഷ്, ഷീബ
മരുമക്കൾ: പ്രദീപൻ , പ്രജിഷ
സഹോദരങ്ങൾ: ശാന്ത, പരേതനായ നാണു