ചാലിക്കര കായല്‍ മുക്കിലെ മനയില്‍ കുഞ്ഞാമി അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര ചാലിക്കര കായല്‍ മുക്കിലെ മനയില്‍ കുഞ്ഞാമി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. റിട്ട. പോസ്റ്റ് മാസ്റ്ററായ വെള്ളിലോട്ട് കുഞ്ഞമ്മദാണ് ഭര്‍ത്താവ്.

മക്കള്‍: സഫിയ, സാജിദ (അധ്യാപിക, റഹ്മാനിയ എച്ച്.എസ്.എസ്. കോഴിക്കോട്).

മരുമക്കള്‍: മുഹമ്മദ് (കെട്ടുമ്മല്‍, പുറക്കാട്), ഓ.കെ അസീസ് (പ്രിന്‍സിപ്പാള്‍, റഹ്മാനിയ എച്ച്.എസ്.എസ്. കോഴിക്കോട്).