ചാലിക്കര അല്ലിയോറ കദീജ അന്തരിച്ചു
പേരാമ്പ്ര: ചാലിക്കര അല്ലിയോറ കദീജ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. പരേതനായ അല്ലിയോറ കുഞ്ഞമ്മതിന്റെ ഭാര്യയാണ്.
മക്കള്‍: മറിയം, പരേതനായ ഇമ്പിച്യാലി (മുന്‍ ഫാം സൂപ്രണ്ട്, കേരള കാര്‍ഷിക സര്‍വ്വകലാശാല), പാത്തു, ജമീലുദ്ദീന്‍ (മുന്‍ അധ്യാപകന്‍), നഫീസ, ആയിശ, പരേതയായ സുബൈദ, ഇബ്രാഹിം, സൈനബ, റഫീഖ് (ഖത്തര്‍).
മരുമക്കള്‍: കുഞ്ഞിമൊയ്തീന്‍ ടി.പി, കുഞ്ഞായിശ, പരേതനായ കുഞ്ഞമ്മദ്, സുഹറ (പ്രധാനാധ്യാപിക, ജംസ് എ.എല്‍.പി സ്‌കൂള്‍ തുറയൂര്‍), ഹസ്സന്‍ സി.പി, മുഹമ്മദ് ബഷീര്‍ (മുന്‍ അധ്യാപകന്‍, കുട്ടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍), ഷറീന, മൂസ, (മുന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, കേരള തുറമുഖ വകുപ്പ്), ഷാഹിന.