ചക്കിട്ടപ്പാറ കുറ്റിലാട്ട് സാവിത്രി അന്തരിച്ചു


ചക്കിട്ടപാറ: കുറ്റിലാട്ട് സാവിത്രി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

അച്ഛന്‍: പരേതനായ കോമപ്പന്‍ അടിയോടി. അമ്മ: ജാനു അമ്മ ഭര്‍ത്താവ്: പരേതനായ കുറ്റിലാട്ട് ബാലകൃഷ്ണന്‍ നമ്പ്യാര്‍.

മക്കള്‍: ജിതേഷ്, ജയേഷ് (ഓട്ടോ ഡ്രൈവര്‍ ചക്കിട്ടപാറ), മരുമകള്‍ സഷില (എരവട്ടൂര്‍) സഹോദരങ്ങള്‍: ബാബു കുതിരോട്ട് (മാതൃഭൂമി ലേഖകന്‍ കായണ്ണ ), സോമശേഖരന്‍, രാജന്‍, ശാന്ത.