ചക്കിട്ടപാറ പൊന്മലപ്പാറയില്‍ ചിറയില്‍ ഷാജു അന്തരിച്ചു


ചക്കിട്ടപാറ: പൊന്മലപ്പാറയിലെ ചിറയില്‍ ഷാജു(മത്തായി) അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു. ഭാര്യ:ബിന്ദു.

മക്കള്‍: ജോഷ്വാ, ജോയല്‍, ജോമല്‍. സഹോദരങ്ങള്‍: ഫാ. തോമസ് ചിറയില്‍ (സി.എം.ഐ തെലുങ്കാന), സിസ്റ്റര്‍ സുകൃത ചിറയില്‍ (എസ്.ഡി തെലുങ്കാന), മനോജ്.

സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10:30-ന് ചക്കിട്ടപാറ സെയ്ന്റ് ആന്റണീസ് പള്ളിയില്‍.