ചാലിക്കര പൊറേരി പറമ്പത്ത് കുഞ്ഞയിശ അന്തരിച്ചു
ചാലിക്കര: ചാലിക്കര പൊറേരി പറമ്പത്ത് പരേതനായ ബീരാന്‍ കുട്ടിയുടെ ഭാര്യ കുഞ്ഞയിശ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.
മക്കള്‍: മുഹമദ്, കുഞ്ഞാമിന, റുഖിയ, മുനീര്‍, ഷാജി, പരേതനായ സലാം. മരുമക്കള്‍: റസിയ, ഇബ്രാഹിം, കുഞ്ഞമദ്, അസ്മ, ഷരീഫ, താഹിറ.
സഹോദരങ്ങള്‍: എം.കെ.സി കൂട്ടാലി (മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍), എം.ടി കുഞ്ഞബ്ദുള്ള, എം.ടി പക്രന്‍, സി.സൂപ്പി (പ്രവാസി ലീഗ് മണ്ഡലം ട്രഷറര്‍), പരേതനായ എം.ടി അമ്മത്, മറിയം, ബിയ്യാത്തു, കദിജ, നഫീസ പരേതയായ കുഞ്ഞാമിന.