Category: തൊഴിലവസരം

Total 337 Posts

കായക്കൊടി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം; വിശദമായി നോക്കാം

കായക്കൊടി: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രൊജക്ട് പ്രകാരം ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് സെപ്തംബര്‍ 25ന് പകല്‍ 11മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. Description: Doctor appointment at Kayakkodi Panchayat Family Health Centre

ജോലി തേടി മടുത്തോ ? പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നിങ്ങളെ കാത്തിരിക്കുന്നു, അറിയാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്കൗണ്ടന്റ് , ഐ.ടി അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അക്രഡിറ്റ്ഡ് എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്കും അക്കൗണ്ടന്റ്, ഐടി തസ്തികയിലേയ്ക്ക് എല്ലാ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതകള്‍: അക്രഡിറ്റ്ഡ് എഞ്ചിനീയര്‍- ബി.ടെക്

വടകര മോഡൽ പോളിടെക്നിക്‌ കോളേജിൽ അധ്യാപക ഒഴിവ്

വടകര: വടകര മോഡൽ പോളിടെക്നിക്‌ കോളേജിൽ കമ്പ്യൂട്ടർ എൻജിനിയർ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 8547005079. Description: Teacher Vacancy in Vadakara Model Polytechnic College

വടകര കോളേജ് ഓഫ് എഞ്ചിനീയറിങിൽ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

വടകര: കോളേജ് ഓഫ് എഞ്ചിനീയറിങ് വടകരയില്‍ (മണിയൂര്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. എംസിഎ വിഷയത്തിൽ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു. സെപ്തംബര്‍ 11 ന് രാവിലെ 10 മണിക്കകം മണിയൂര്‍ കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ അഭിമുഖം നടക്കും. ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള (എംസിഎ/ എം ടെക് കമ്പ്യൂട്ടര്‍ സയന്‍സ്) ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ

ഒഞ്ചിയം ​ഗവ. യുപി സ്കൂളിൽ അറ്റൻഡന്റ് ഒഴിവ്

ഒഞ്ചിയം: ഒഞ്ചിയം ​ ​ഗവൺമെന്റ് യുപി സ്കൂളിൽ അറ്റൻഡന്റ് ഒഴിവ്. താത്ക്കാലിക നിയമനമാണ് നടത്തുന്നത്. അഭിമുഖ കൂടിക്കാഴ്ച സെപ്തംബർ 10 ന് രാവിലെ 11 മണിക്ക് നടക്കും. Description: Onchiam Govt. UP School Attendant Vacancy

വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

വില്യാപ്പള്ളി : വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻ.വി.ടി. ഇൻ ഇംഗ്ലീഷ് (സീനിയർ) എൻ.വി.ടി. കെമിസ്ട്രി (ജൂനിയർ) എന്നിങ്ങനെയാണ് ഒഴിവുകൾ. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഉദ്യോ​ഗാർത്ഥികളുടെ കൂടിക്കാഴ്ച സെപ്തംബർ 11-ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും. Description: Vilyapally MJ. Vocational Higher Secondary School Teacher

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ചക്കിട്ടപാറ: മുതുകാട്ടിലെ പേരാമ്പ്ര ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്. ഉദ്യോ​ഗാർത്ഥികളുടെ അഭിമുഖം സെപ്തംബർ 11ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ- 9400127797. Description: Junior Instructor Vacancy

വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; വിശദമായി നോക്കാം

വടകര: കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേയ്ക്കാണ് നിയമനം നടത്തുന്നത്. കൂടിക്കാഴ്ച സെപ്തംബര്‍10 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളജ് ഓഫീസില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04962536125. Description: Appointment of Assistant Professor in Vadakara College of Engineering

വില്ല്യാപ്പള്ളി യോഗ വെൽനസ് ആൻഡ് ഹെൽത്ത് സെന്ററിൽ യോഗ ഇൻസ്ട്രക്ടർ ഒഴിവ്; വിശദമായി അറിയാം

വില്യാപ്പള്ളി: വില്യാപ്പള്ളി പഞ്ചായത്തിലെ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി യോഗ വെൽനസ് ആൻഡ് ഹെൽത്ത് സെന്ററിൽ യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്. അഭിമുഖം സെപ്തംബർ 12 ന് രാവിലെ 11 മണിക്ക് പഞ്ചായത്തിൽ നടക്കും. യോ​ഗ്യത അം​ഗീകൃത സർവ്വകലാശലയിൽ നിന്ന് യോ​ഗയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്: Msc (yoga) /M.phil (yoga)/BAIYS/BNYS ഉദ്യോ​ഗാർത്ഥികൾ 50 വയസിൽ താഴെ

ജോലി തേടി മടുത്തോ ? വിഷമിക്കേണ്ട, ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പറാകാം, അറിയാം വിശദമായി

വടകര: വടകര ശിശുവികസന ഓഫീസ് പരിധിയിലെ ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യത പാസായിരിക്കരുത്. എഴുതാനും വായിക്കാനും അറിയണം. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കവിയാത്തവരുമായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗത്തിനും മുൻപരിചയമുള്ളവർക്കും പ്രായപരിധിയിൽ മൂന്നുവർഷംവരെ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫോം

error: Content is protected !!