Category: ആരോഗ്യം
ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം ഹൃദയാഘാതത്തെ; ചികിത്സ വൈകിപ്പിക്കല്ലേ
ഹൃദയാഘാതം ഇന്ന് പ്രായ-ലിംഗ ഭേദമെന്യേ ഏവരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. നെഞ്ചില്‍ ചെറിയൊരു വേദന വന്നാല്‍ മതി നമുക്കുണ്ടാവുന്ന ആധി ഈ പേടിയുടെ ഫലമാണ്. ആഗോളതലത്തില്‍ തന്നെ ഹൃദയാഘാതം മൂലം മരിക്കുന്ന രോഗികളുടെ എണ്ണം വളരെ വലതാണ്. ഇന്ത്യയിലെ കണക്കും ആശങ്കപ്പെടുത്തുന്നതാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് അനുസരിച്ച് ചെറുപ്പക്കാര്‍ക്കിടയിലും ഹൃദയാഘാതത്തിന്റെ തോത് കൂടി വരുന്ന സാഹചര്യമാണ്. ഹൃദയാഘാതം
രോഗീസൗഹൃദ പരിശോനാ നിരക്കുകള്‍, തൈറോയ്ഡ്, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് 40 ശതമാനത്തോളം വിലക്കുറവില്‍ പരിശോധന; വികസന പാതയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി
പേരാമ്പ്ര: ആരോഗ്യ പരിപാലന രംഗത്ത് മികച്ച സൗകര്യങ്ങളുമായി പേരാമ്പ്ര താലൂക്ക് ആശുപത്രി. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പരിശോധനാ സംവിധാനമൊരുക്കി ആശുപത്രി രോഗീ സൗഹൃദമാവുകയാണ്. ഇതിന്റെ ഭാഗമായി ഹോര്‍മോണ്‍ അനലൈസര്‍ യന്ത്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തൈറോയ്ഡ്, ട്രോപോണിന്‍ ഐ, ഇന്‍ഫേര്‍ട്ടിലിറ്റി, വൈറ്റമിന്‍ ഡി തുടങ്ങി വിവിധങ്ങളായ പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ ആശുപത്രിയില്‍
കണ്ണിന്റെ ഡോക്ടര്‍ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (4-5-2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം ഡോ.വിനോദ്.സി.കെ ഡോ.അനുഷ കണ്ണ് ഡോ.എമിൻ ഡോ.അസ്‌ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത്
കൊളസ്‌ട്രോളുണ്ടോ? എങ്കില്‍ അപകട സാഹചര്യം ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ
ഒട്ടുമിക്കയാളുകളെയും വലയ്ക്കുന്ന ജീവിതശൈലീ രോഗമാണ് അമിതമായ കൊളസ്‌ട്രോള്‍. ഗൗരവമായ, ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമായേക്കാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കൊളസ്‌ട്രോള്‍ കാരണമാകാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യത്തിന് കൊളസ്‌ട്രോള്‍ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഹൃദയാഘാതത്തിന് വരെ അമിതമായ കൊളസ്‌ട്രോള്‍ വഴിവെക്കാറുണ്ട്. അതിനാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാം
പഞ്ചസാര പ്രിയരാണോ? എങ്കില്‍ ഇനി അധികം കഴിക്കേണ്ട, നിങ്ങള്‍ക്ക് തന്നെ വിനയാവും
മലയാളികളുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പഞ്ചസാര. രാവിലെ കുടിക്കുന്ന ചായയ്ക്ക് മുതല്‍ ക്ഷീണംമാറ്റാനുള്ള ജ്യൂസുകള്‍ക്കും വിശേഷ ദിവസങ്ങളിലുണ്ടാക്കുന്ന പായസങ്ങള്‍ക്കുമെല്ലാം പഞ്ചസാര നിര്‍ബന്ധമാണ്. പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പഞ്ചസാര അമിതമായി കഴിച്ചാല്‍ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. അമിതമായ പഞ്ചസാര ആരോഗ്യത്തിന് ഏത് രീതിയില്‍ അപകടങ്ങളുണ്ടാക്കുന്നുവെന്ന് നോക്കാം: ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു അമിതവണ്ണം
കുടവയർ പ്രശ്നക്കാരനാണോ? ഭക്ഷണകാര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടവയർ കുറയ്ക്കാം, നോക്കാം വിശദമായി
ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ് കുടവയർ. അമിത വണ്ണവും കുടവയറും പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ഭൂരിഭാഗം ആളുകളിലും കാണുന്ന കുടവയർ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. അതേപേലെ ശരിയായ രീതിയില്‍ ആഹാരം കഴിച്ചില്ലെങ്കിലും അത് അമിതവണ്ണത്തിലേയ്ക്കും കുടവയര്‍ വരുന്നതിനും കാരണമാകുന്നുണ്ട്. കുടവയര്‍ ഇന്ന് പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളിലും അമിതമായി വന്നുകൊണ്ടിരിക്കുകയാണ്. ആഹാരകാര്യത്തിലെ അശ്രദ്ധകള്‍ ഒഴിവാക്കിയാല്‍
കൃത്യസമയത്തുള്ള രോഗ നിര്‍ണയത്തിലൂടെ കാന്‍സറിനെ സുഖപ്പെടുത്താം; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? വിശദമായറിയാം
ശരിയായ സമയത്ത് കാന്‍സര്‍ കണ്ടെത്തുകയും അതിനായ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്താല്‍ ശരീരത്തില്‍ നിന്നും കാന്‍സറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാം. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സ്ത്രീകളാണ് ലോകമെമ്പാടും കാന്‍സര്‍ ബാധിതരാകുന്നത്. ഈ സാഹചര്യത്തില്‍ കാന്‍സറിന്റെ തോത് കുറക്കുകയും കാന്‍സറിനെക്കുറിച്ചുള്ള മിഥ്യകളെയും തെറ്റായ വിവരങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൃത്യമായ സമയത്ത് കണ്ടെത്തിയാല്‍ കാന്‍സര്‍ മൂലമുള്ള
താരന്‍ പ്രശ്‌നക്കാരനാണോ? വീട്ടിലുണ്ട് പരിഹാരമാർഗങ്ങൾ; ഇടതൂർന്ന മുടിയഴകിനായി ഇവ പരീക്ഷിച്ച് നോക്കൂ…
പ്രായഭേദമെന്യേ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തലയിൽ ചൊറിച്ചിലും, പൊളിഞ്ഞിളകിയ താരൻ അങ്ങിങ്ങായി പൊങ്ങിനിൽക്കുന്നതിന്റെ വൃത്തികേടും, നെറ്റിയിലും മുഖത്തും ഉണ്ടാകുന്ന കുരുക്കളുമൊക്കെയായി താരൻ വരുത്തുന്ന പ്രശ്നങ്ങൾ പലതാണ്. മുടിയെ വരണ്ടുണങ്ങിയതാക്കി മാറ്റി, അതിലൂടെ മുടിക്കൊഴിച്ചില്‍ വര്‍ധിപ്പിക്കാന്‍ താരന് സാധിക്കും. തല ചൊറിച്ചിലും ഇതോടൊപ്പം വര്‍ധിക്കും. മഞ്ഞുകാലത്താണ് താരന്‍ കൂടുതലായി നമ്മുടെ മുടിയില്‍ കണ്ടുവരുന്നത് താരന്‍ വരാന്‍
കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 6000 ത്തിലേറെ പേര്‍ക്ക്, ആറ് മാസത്തിനിടയിലെ ഉയര്‍ന്ന കണക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. വ്യാഴാഴ്ച 5335 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുന്‍ദിവസത്തെ അപേക്ഷിച്ച് ഇന്ന് പതിമൂന്ന് ശതമാനമാണ് കേസുകള്‍ വര്‍ധിച്ചത്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം
മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍
തലമുടി കൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുക. താരനും അതുമൂലം ഉണ്ടാകുന്ന തലമുടി കൊഴിച്ചിലും ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ്. താരന്‍ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. താരന്‍ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം