Category: Push
‘കോൺഗ്രസ് പ്രവർത്തകരെ സി.പിഎമ്മുകാർ കള്ളക്കേസിൽ കുടുക്കുന്നു’; നൊച്ചാട്ടെ പ്രവർത്തകർക്കായി സമാഹരിച്ച ഫണ്ട് കെെമാറി ഐഎൻടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി
അരിക്കുളം: പ്രതിഷേധ പണം പയറ്റിൻ്റെ ഭാഗമായി ഐഎൻടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി സമാഹരിച്ച ഫണ്ട് പ്രതിരോധ സദസ് വേദിയിൽ കെ.മുരളിധരൻ എം പി ഏറ്റുവാങ്ങി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും വേട്ടയാടൽ രാഷ്ട്രീയത്തിനും എതിരെ നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അതിജീവനത്തിന്റെ പ്രതിരോധ തെരുവും കേസ് ഡിഫെൻസ് ഫണ്ട് ശേഖരണം -പ്രതിഷേധ പണം പയറ്റും സംഘടിപ്പിച്ചിരുന്നു. ഭാഗമായാണ്
ഭിന്നശേഷി ക്ഷേമ മേഖലയിൽ മികച്ച സേവനം; പുരസ്ക്കാര നിറവിൽ അരിക്കുളം കെ.പി.എം.എസ്.എം സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്
അരിക്കുളം: ഭിന്നശേഷി ക്ഷേമ മേഖലയിൽ മികച്ച സേവനം കാഴ്ച വെച്ച നാഷണൽ സർവീസ് സ്കീമിനുള്ള സഹചാരി അവാർഡ് ഏറ്റുവാങ്ങി അരിക്കുളം കെ.പി.എം.എസ്.എം സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്. കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് അഹമ്മദ് ദേവർ കോവിൽ നിന്നും സ്കൂളിലെ എൻ.എസ്.എസ് കോർഡിനേറ്റർ എം.എസ് ദിലീപ് അവാർഡ് സ്വീകരിച്ചു. ലോക
മകളുടെ വിവാഹം ക്ഷണിക്കാനായി പോയി, പിന്നീട് അറിയുന്നത് മരണവാർത്ത; വയനാട്ടിൽ വസ്ത്ര വ്യാപാരി കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍
വയനാട്: കൽപ്പറ്റ കണിയാരത്ത് ടെക്‌സ്റ്റെെൽ ഉടമ കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍. കേളകം മഹാറാണി ടെക്‌സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു (മത്തച്ചൻ) ആണ് മരിച്ചത്. കണിയാരം ഫാദർ ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിൻ്റെ പരിസരത്താണ് പൂർണമായി കത്തിയ നിലയിൽ കാർ കണ്ടെത്തിയത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മാത്യുവിന്റെ മൃതദേഹം. കെഎല്‍ 58 എം 9451
നരക്കോട് കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗത നിരോധനം; വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട വഴി അറിയാം
മേപ്പയ്യൂർ: നരക്കോട് ഭാഗത്തുളള തകര്‍ന്ന കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി കെ ആര്‍ എഫ് ബി-പിഎംയു, കെകെഡി/ഡബ്‌ള്യൂ വൈ ഡി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. കൊല്ലംഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ നരക്കോട് സെന്ററില്‍ നിന്നും ചെറുശ്ശേരി അമ്പലം റോഡ് വഴി കല്ലങ്കിതാഴെ പ്രവേശിക്കുന്ന രീതിയില്‍ തിരിഞ്ഞു
അപസ്മാരം വന്നാല്‍ താക്കോല്‍ കൊടുക്കാനും പിടിച്ചുവയ്ക്കാനും നിക്കല്ലേ, ശരിയായ പ്രഥമശുശ്രൂഷ തന്നെ നല്‍കണം; അപസ്മാരബാധ ഉണ്ടായാല്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു
പത്തിൽ ഒരാൾക്ക് അയാളുടെ ജീവിതകാലത്ത് ഒരു തവണയെങ്കിലും അപസ്മാരം അല്ലെങ്കിൽ ഫിറ്റ്സ് (seizure) ഉണ്ടായേക്കാം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നമ്മുടെ ശരീരത്തിന്റെ എല്ലാ ചലനങ്ങളും ചിന്തകളും ബോധവും എല്ലാം നിയന്ത്രിക്കുന്നത് മസ്‌തിഷ്കമാണല്ലോ. മസ്തിഷ്കത്തിനകത്തുള്ള ന്യൂറോണുകളിൽക്കുള്ളിലും അവിടെ നിന്നും പുറത്തേക്കുമുള്ള ആശയവിനിമയം നടക്കുന്നത് നേരിയ തോതിലുള്ള വൈദ്യുത തരംഗങ്ങളിലൂടെയാണ്. ഇതിനു പകരം മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ഒരു അസാധാരണമായ
ഓണ്‍ലൈന്‍ പെയ്മെന്റ് സ്വീകരിച്ച് കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ ലഹരി വ്യാപാരം; കേസില്‍ ഒരു കണ്ണികൂടി അറസ്റ്റില്‍
കോഴിക്കോട് : ഓൺലൈനിലൂടെ പണമിടപാട് നടത്തി ലഹരിമരുന്നു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയില്‍. ലഹരി മരുന്നും 5.50 ലക്ഷം രൂപയും കൈവശം വെച്ചിരുന്ന പ്രതിയെ അര്‍ധരാത്രിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കല്ലായി ചക്കാലക്കൽ വീട്ടിൽ മുഹമ്മദ് അൻസാരിയെയാണ് മണക്കടവ് കുന്നംകുളങ്ങരയിലെ വാടകവീട്ടിൽ നിന്നു പിടികൂടിയത്. കൊക്കെയ്ൻ, ഹഷീഷ് ഓയിൽ എന്നിവ കണ്ടെടുത്തു. കഴിഞ്ഞ മാസം
ജീവിത പങ്കാളിക്ക് നേരെ മർദ്ദനം; വളയത്ത് യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
വളയം: ജീവിത പങ്കാളിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ വധശ്രമ മുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വളയം കല്ലുനിരയിലെ പോതിയാറേമ്മൽ ജനീഷിനെ (38)തിരെയാണ് കേസ്. ജോലിസംബന്ധമായി ബ്ലാംഗ്ലൂരിൽ താമസിക്കുന്ന ജനീഷ് കഴിഞ്ഞ നവംബർ മുപ്പതിനാണ് വീട്ടിൽ എത്തിയത്. അന്നേ ദിവസം തന്നെ പ്രതി ജീവിത പങ്കാളി ജിൻഷയെ ക്രൂരമായി മർദ്ദിച്ചു. കടുത്ത മദ്യപാനി കൂടിയാണ് ഇയാൾ
പോലീസിനെ കണ്ട് പുഴയിൽ ചാടി, കയ്യോടെ പൊക്കി നാട്ടുകാർ; പത്തുലക്ഷം രൂപയുടെ കഞ്ചാവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: പത്തുലക്ഷം രൂപയുടെ കഞ്ചാവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍. ചക്കുംകടവ് സ്വദേശി ചെന്നലേരിപറമ്പ് വീട്ടില്‍ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരിവയല്‍ നൗഫല്‍ (44) എന്നിവരെയാണ് കണ്ണംപറമ്പുവെച്ച് പിടികൂടിയത്. പന്ത്രണ്ട് കിലോഗ്രാം കഞ്ചാവ് ഇവരില്‍നിന്ന് പിടിച്ചെടുത്തു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍
മക്കൾ ബിരുദ-ബിരുദാന്തര കോഴ്സുകൾ പഠിക്കുകയാണോ? പ്രവാസികളുടെ മക്കൾക്കുള്ള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
കോഴിക്കോട്: സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യായന വര്‍ഷം പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുളള ഇ.സി.ആര്‍ (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പ്പെട്ടവരുടെയും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത്
‘ജനാധിപത്യ ജര്‍മനീ, ഓര്‍മയുണ്ടോ ഈ മുഖം’; ലോകകപ്പ് ഗാലറിയില്‍ ഓസിലിന്റെ ചിത്രം ഉയര്‍ത്തി മൂടാടി സ്വദേശികള്‍, പിടിച്ചുവാങ്ങി കീറിയെറിഞ്ഞ് ജര്‍മന്‍ ആരാധകര്‍, വാക്കേറ്റം – വീഡിയോ കാണാം
കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പ് വേദി കളിക്കൊപ്പം പ്രതിഷേധങ്ങളുടെയും രാഷ്ട്രീയ പ്രകടനത്തിന്റെയും വേദിയായിരുന്നു തുടക്കം മുതല്‍ തന്നെ. ജര്‍മനി, ഇറാന്‍ ഉള്‍പ്പടെയുള്ള ടീമുകള്‍ വരെ തങ്ങളുടെ രാഷ്ട്രീയം ഖത്തര്‍ സ്റ്റേഡിയത്തില്‍ നിന്ന് വിളിച്ചു പറഞ്ഞിട്ടണ്ട്. ഗാലറിയിലും വ്യക്തികളും കൂട്ടായ്മകളും പ്ലക്കാഡുകള്‍ ഉയര്‍ത്തിയും ചിത്രങ്ങള്‍ പൊക്കിയും പ്രതിഷേധങ്ങളും രാഷ്ട്രീയപ്രകടനങ്ങള്‍ നടത്തുന്നതും കാണാറുണ്ട്. ഇപ്പോഴിതാ, ഖത്തര്‍ ലോകകപ്പ് വേദിയില്‍ മെസ്യൂട്ട്