Category: Push

Total 1835 Posts

മേപ്പയ്യൂര്‍ തയ്യുള്ളതില്‍ ടി.സി.ഗോവിന്ദന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: തയ്യുള്ളതില്‍ ടി.സി ഗോവിന്ദന്‍ അന്തരിച്ചു. എഴുപത്തൊന്ന് വയസ്സായിരുന്നു. പരേതരായ ചെക്കോട്ടിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ജാനകി. സഹോദരങ്ങള്‍: പരേതനായ ആര്‍.കെ ഭാസ്‌കരന്‍, ആര്‍.കെ രാജന്‍, ആര്‍.കെ രാജീവ്, പുഷ്പ.

വേളം പള്ളിയത്ത് കടയ്ക്കകത്തുകയറി കാട്ടുപന്നി; നാട്ടുകാരില്‍ പരിഭ്രാന്തിയും അതോടൊപ്പം കൗതുകവുമായി, വീഡിയോ കാണാം

വേളം: പള്ളിയത്ത് കടയ്ക്കുള്ളില്‍ കയറിയ കാട്ടുപന്നി നാട്ടുകാര്‍ക്ക് ഭയവും അതോടൊപ്പം കൗതുകവുമായി. ഇന്നലെ ഉച്ചയോടെയാണ് ടൗണില്‍ കാട്ടുപന്നിക്കൂട്ടമെത്തിയത്. ഇതില്‍ ഒരു പന്നി ആയഞ്ചേരി റോഡിലുള്ള കിഴക്കേപ്പറമ്പത്ത് ഇബ്രാഹിമിന്റെ പോപ്പുലര്‍ ട്രെയിഡേഴ്സ് എന്ന കടയ്ക്കുള്ളിലേക്ക് കയറി. അവിടെനിന്നും പുറത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടയുടെ ചില്ല് വാതില്‍ തകര്‍ത്തു. കടയില്‍നിന്ന് ജീവനക്കാരന്‍ കുഞ്ഞബ്ദുല്ല അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പന്നി കടയില്‍

ആദ്യം നടന്നത് ടിപ്പര്‍ലോറിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം, ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ മതിലിലിടിച്ച് രണ്ടാമത്തേത്, താമരശ്ശേരി ചുരത്തില്‍ തുടര്‍ച്ചയായുണ്ടായത് മൂന്ന് അപകടങ്ങള്‍; ചുരംപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു

താമരശ്ശേരി: താമരശ്ശേരി ചുരംപാതയില്‍ അപകട പരമ്പര. ബുധനാഴ്ച പകല്‍മാത്രം നടന്നത് മൂന്ന് അപകടങ്ങള്‍. രാവിലെ എട്ടരയോടെ എട്ടാംവളവിന് സമീപം ടിപ്പര്‍ലോറിയും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു ആദ്യ അപകടം. ഇരുവാഹനങ്ങളും റോഡില്‍നിന്ന് മാറ്റിയിടുന്നതുവരെ ഗതാഗതം തടസ്സപ്പെട്ടു. എട്ടേമുക്കാലോടെയായിരുന്നു രണ്ടാമത്തെ അപകടം നടന്നത്. ചുരംപാതയില്‍ അഞ്ചാംവളവിനും നാലാം വളവിനുമിടയില്‍ ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ മതിലില്‍ ഇടിക്കുകയായിരുന്നു. മൈസൂരുവില്‍നിന്നും

വേളം പള്ളിയത്ത് പട്ടാപ്പകല്‍ കാട്ടുപന്നിയിറങ്ങിതോടെ പരിഭ്രാന്തരായി ജനങ്ങള്‍; കടയുടെ മുന്‍വശത്തെ ചില്ല് തകര്‍ത്തു

വേളം: വേളം പള്ളിയത്ത് ടൗണില്‍ പട്ടാപ്പകല്‍ കാട്ടുപന്നികള്‍ ഇറങ്ങിയത് ഭീതിപടര്‍ത്തി. ഇന്നലെ ഉച്ചയോടെയാണ് ടൗണില്‍ കാട്ടുപന്നിക്കൂട്ടമെത്തിയത്. ഇതില്‍ ഒരു പന്നി ആയഞ്ചേരി റോഡിലുള്ള കിഴക്കേപ്പറമ്പത്ത് ഇബ്രാഹിമിന്റെ പോപ്പുലര്‍ ട്രെയിഡേഴ്‌സ് എന്ന കടയ്ക്കുള്ളിലേക്ക് കയറി. അവിടെനിന്നും പുറത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടയുടെ ചില്ല് വാതില്‍ തകര്‍ത്തു. കടയില്‍നിന്ന് ജീവനക്കാരന്‍ കുഞ്ഞബ്ദുല്ല അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പന്നി കടയില്‍ അകപ്പെട്ടെന്നറിഞ്ഞതോടെ

കൗണ്‍സിലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (07/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. സായുധ സേനാ പതാകദിനം: ജില്ലാതല പരിപാടി മേയര്‍ ഉദ്ഘാടനം ചെയ്തു സായുധ സേനാ പതാക ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വ്വഹിച്ചു. സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടന്ന ചടങ്ങില്‍ സായുധസേനാ പതാകയുടെ വില്‍പനയുടെ

പെണ്‍കുട്ടികളെ ഹോസ്റ്റലുകളില്‍ പൂട്ടിയിടുന്നത് എന്തിന്? ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം അവര്‍ക്ക് മാത്രമെന്തേ?’ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റല്‍ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പെണ്‍കുട്ടികളെ ഹോസ്റ്റലുകളില്‍ പൂട്ടിയിടുന്നത് എന്തിനാണെന്നും ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം അവര്‍ക്ക് മാത്രം എന്തിനെന്നും ഹൈക്കോടതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലേഡീസ് ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരഗണിക്കുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലാത്ത ഒരു സമയക്രമം പെണ്‍കുട്ടികള്‍ക്ക് മാത്രമായി എന്തടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് കോടതി ചോദിച്ചു. ക്യാമ്പസുകള്‍ക്കുള്ളിലെ ഹോസ്റ്റലിലെ

ഇക്കൊല്ലത്തെ മികച്ച ക്ലബ്ബിനുള്ള അവാർഡ് നമ്മുടെ നാട്ടിലെ ക്ലബ്ബിന് കിട്ടിയാലോ? യുവജന കായിക ക്ഷേമത്തിനായി മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന മികച്ച ക്ലബ്ബിനുള്ള നെഹ്റു യുവ കേന്ദ്ര അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം

കോഴിക്കോട്: യുവജന ക്ഷേമ കായിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന യൂത്ത് ക്ലബ്ബുകൾക്ക് നെഹ്‌റു യുവ കേന്ദ്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, കുടുംബക്ഷേമം, ശുചീകരണ – ശ്രമദാന പ്രവർത്തനം, തൊഴിൽ പരിശീലനം, നൈപുണ്യപരിശീലനം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം,സാക്ഷരതാ -വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമ പ്രവർത്തനം,ദേശീയ അന്തർദേശീയ ദിനാചരണങ്ങൾ, ബോധവത്കരണം തുടങ്ങിയ മേഖലകളിൽ 2021 ഏപ്രിൽ

തലവേദന കാരണം പഠിക്കാനോ ജോലി ചെയ്യാനോ ഉന്മേഷം വരാറില്ലേ? തലവേദനയെ പമ്പ കടത്താൻ ഇതാ ചില പൊടികെെകൾ…

പലവിധത്തിലുള്ള തലവേദനകളുണ്ട്, സൈനസ് ഹെഡ് ഏക്, മൈഗ്രെൻ ഹെഡ് ഏക്ക്, ക്ലസ്റ്റര്‍ ഹെഡ് ഏക്ക്, ടെൻഷൻ ഹെഡ് ഏക്ക് എന്നിങ്ങനെ. ഇതിന്റെയൊക്കെ കാരണങ്ങളും പലതാണ്. ഇൻഫെക്‌ഷൻ കൊണ്ടോ, അലർജികൊണ്ടോ, കോൾഡ് കൊണ്ടോ, കെട്ടിക്കിടക്കുന്ന സൈനസ് കൊണ്ടോ, ടെൻഷൻ– സ്ട്രെസ് എന്നിവ കൊണ്ടോ ഒക്കെ തലവേദന ഉണ്ടാകാം. പരുക്കുകൾ തലവേദന ഉണ്ടാക്കാം. അതുപോലെ സ്ത്രീകളിൽ ആർത്തവസമയത്ത് ഹോർമോണൽ

നൂറിൽ മിന്നിച്ച് അനുരാ​ഗ്, മെഡൽ നേട്ടം ഒരു സെക്കന്റ് വ്യത്യാസത്തിൽ; സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ വേഗതാരമായി കുറ്റ്യാടി സ്വദേശി

കുറ്റ്യാടി: ഡേനൈറ്റ് മത്സരത്തിന്റെ ആവേശം പ്രകാശ വേഗമാർജിച്ചപ്പോൾ സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ വേഗതാരമായി കുറ്റ്യാടി സ്വദേശി സി.വി. അനുരാഗ്. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസം ജേതാവിനെ നിശ്ചയിച്ച സീനിയർ ആൺവിഭാഗം 100 മീറ്ററിൽ 10.90 സെക്കൻഡിൽ ഫിനിഷ് പോയിന്റ് തൊട്ടാണു അനുരാഗ് ജേതാവായത്. ഒരു സെക്കൻഡിന്റെ വ്യത്യാസത്തിലാണ് അനുരാഗിന്റെ നേട്ടം. വെള്ളി നേടിയ മലപ്പുറത്തിന്റെ മുഹമ്മദ് ഷാൻ

Kerala Lottery Result : Fifty Fifty FF-27 : ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-27 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം

error: Content is protected !!