Category: Push

Total 1835 Posts

കോഴിക്കോട് ഫ്ളാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം; യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം. ഇതുമായി ബന്ധപ്പെട്ട സുൽത്താൻബത്തേരി ചീരാൽ കരുണാലയത്തിൽ കെ.കെ ബിന്ദു , മലപ്പുറം താനൂർ മണ്ടപ്പാട്ട് എം.ഷാജി, പുതിയങ്ങാടി പുത്തൂർ ചന്ദനത്തിൽ കെ.കാർത്തിക് , പെരുവയൽ കോയങ്ങോട്ടുമ്മൽ കെ.റാസിക് , എന്നിവർ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി. മെഡിക്കൽ കോളേജ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ കെ. സുദർശന് കിട്ടിയ

പാലേരിയില്‍ അര്‍ധരാത്രില്‍ എന്‍ഐഎ റെയിഡ്; നാദാപുരവും പേരാമ്പ്രയും ഉള്‍പ്പടെ സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ വീണ്ടും പരിശോധന

പേരാമ്പ്ര: പാലേരിയിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ എന്‍.ഐ.എ റെയ്ഡ് നടത്തിയത്. പാലേരിയിലും, നാദാപുരത്തുമടക്കം അൻപതിലധികം കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടക്കുന്നത്. പാലേരിയിലെ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് എൻ.ഐ.എ പരിശോധന നടത്തുന്നത്. നാദാപുരത്ത് വിലാദപുരത്ത് നൗഷാദ്, ആനക്കുഴിക്കര റഫീഖ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട; മൂന്ന് ക്യാപ്‌സ്യൂളുകളാക്കി 35 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തില്‍; കണ്ടെത്തിയത് എക്‌സ്‌റേ വഴി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തീരൂര്‍ സ്വദേശി അറസ്റ്റില്‍. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദുബൈയില്‍ നിന്നെത്തിയ മുസ്തഫ (30) ആണ് വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസിന്റെ പിടിയിലായത്. 630 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ

നാല് വര്‍ഷം മുമ്പ് വാങ്ങിവച്ച പണവും രേഖകളും തിരിച്ച് നല്‍കിയില്ല; കസബ പോലീസിനെതിരെ മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി

കോഴിക്കോട്: നാല് വര്‍ഷം മുമ്പ് പോലീസ് വാങ്ങിവച്ച പണവും രേഖകളും തിരിച്ച് നല്‍കിയില്ലെന്ന് പരാതി. കസബ പോലീസിനെതിരെയാണ് പുതിയങ്ങാടി സ്വദേശി വി. പ്രമോദ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് 2019 ജനുവരിയിലാണ് കോഴിക്കോട് ടൗണ്‍ഹാളിനു സമീപത്ത് പോസ്റ്റര്‍ ഒട്ടിക്കവെയാണ് കസബ പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അപ്പോള്‍ കൈവശമുണ്ടായിരുന്ന പേഴ്‌സ്, ആധാര്‍ കാര്‍ഡ്, ഐ.ഡി

കോഴിക്കോട് കലോത്സവത്തില്‍ അങ്കം മുറുകും; ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചു

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് നടക്കാനിരിക്കെ ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഈ അക്കാദമിക് വര്‍ഷം മുതല്‍ ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചുവെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേയ്‌സ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല. സംസ്ഥാന കായിക മേളയും ശാസ്ത്ര മേളയും ഇതിനോടകം

ഓട്ടം തുള്ളലും നൃത്തനൃത്യങ്ങളും കാണാം ഒപ്പം സംഗീതാര്‍ച്ചനയും; അരിക്കുളം മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

[TOP1] പേരാമ്പ്ര: ശ്രീനാരായണമംഗലം അരിക്കുളം മാവട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഏളപ്പലില്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരി പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി മാഠമന ശങ്കരന്‍ നമ്പൂതിരി പാടിന്റെയും മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്ന് വരെയാണ് മഹോത്സവം. ഡിസംബര്‍ 28ന് സര്‍പ്പബലിയും നൃത്തനൃത്ത്യങ്ങളും നടക്കും. ഡിസംബര്‍ 29

മലപ്പുറത്ത് വഴിതെറ്റിയെത്തിയ പേരാമ്പ്ര സ്വദേശിയായ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

പേരാമ്പ്ര: വഴിതെറ്റി മലപ്പുറത്തെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പരപ്പനങ്ങാടി സ്വദേശികള്‍ അറസ്റ്റില്‍. കൈകാലുകള്‍ക്ക് സ്വാധീനം കുറഞ്ഞ പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്. ആറ് ദിവസം മുമ്പ് വീട്ടില്‍ നിന്ന് പോയ യുവതിയെ കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പേരാമ്പ്ര പേലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയെ കാസര്‍ഗോഡ് വച്ച് കണ്ടെത്തിയത്.

നടുവണ്ണൂരില്‍ പേപ്പട്ടിയുടെ അക്രമം; എന്‍.എസ്.എസ്.ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ ആറുപേര്‍ക്ക് കടിയേറ്റു

നടുവണ്ണൂര്‍: നടുവണ്ണൂരില്‍ വിവിധ സ്ഥലങ്ങളിലായി ആറു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. തിരുവോട്, വാകയാട്, തുരുത്ത്യാട് പ്രദേശങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ തിരുവോട് റേഷന്‍ഷോപ്പിനടുത്ത് വച്ച് ഒരാള്‍ക്ക് നായയുടെ കടിയേറ്റു. തിരുവോടുനിന്ന് വാകയാട് ഭാഗത്തേക്കുവന്ന നായ നാലുപേരെ കടിച്ചു. കോവിലകം പാലംവഴി തുരുത്ത്യാട് ഭാഗത്തെത്തിയ നായ വീടിനകത്തുകയറി യുവതിയെയും കടിച്ചു. നായയെ നാട്ടുകാര്‍ പിടികൂടി പരിശോധനയ്ക്കായി വട്ടോളി

കോഴിക്കോട് കോര്‍പ്പറേഷന്‍ തൊഴില്‍ സഭ ഉദ്ഘാടനം ചെയ്തു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27/12/22) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം ദുരന്ത ലഘൂകരണം: മോക് ഡ്രില്‍ ഡിസംബര്‍ 29 ന്, സംസ്ഥാനതല ടേബിള്‍ ടോപ് എക്‌സസൈസ് നടന്നു കാലവര്‍ഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി ഡിസംബര്‍ 29 ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മോക് ഡ്രില്‍ നടത്തും. കോഴിക്കോട് ജില്ലയില്‍ അഞ്ചിടങ്ങളില്‍ അന്നേദിവസം മോക് ഡ്രില്‍

കളിക്കാം, ടിവി കാണാം, പഠിക്കാം; മേപ്പയ്യൂരില്‍ കൂടുതൽ അങ്കണവാടികൾ ക്രാഡിലാകുന്നു

മേപ്പയ്യൂർ: കളിച്ചുവളരാം, ബോറടിച്ചാൽ ഇടയ്‌ക്ക്‌ ടിവി കാണാം, പാട്ട്‌ കേട്ട്‌ നൃത്തവും ചെയ്യാം, ഒപ്പം പ്രത്യേക മെനുവിൽ സമഗ്ര പോഷകാഹാരവും. മേപ്പയ്യൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പുളിയത്തിങ്കൽ ഭാഗത്തെ അഗണവാടിയിലെത്തുന്ന കുരുന്നുകളെ കാത്തിരിക്കുന്നത് ഇവയെല്ലാമാണ്. പഞ്ചായത്തിലെ പത്തൊമ്പതാമത്തെ അങ്കണവാടിയുടെ ക്രാഡിൽ പദവി പ്രഖ്യാപനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിലെ 18 അങ്കണവാടികൾ നേരത്തെ ആധുനികവത്ക്കരിച്ച്

error: Content is protected !!