Category: Push

Total 1835 Posts

അമല്‍ കൃഷ്ണയുടെ മരണം ഉള്‍ക്കൊള്ളാനാവാതെ നാട്; മേപ്പയ്യൂരില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ രയരോത്ത് മീത്തല്‍ അമല്‍ കൃഷ്ണ(17)യുടെ അകാല വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും. അമല്‍ കൃഷ്ണയുടെ മരണത്തില്‍ അനുശോചിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ പരിസരത്ത് യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.വി അനുരാഗ്, ഏരിയ സെക്രട്ടറി അമല്‍ജിത്ത്,

പഠനത്തില്‍ മിടുക്കന്‍, നാട്ടുകാര്യങ്ങളില്‍ നിറസാന്നിദ്ധ്യം; മേപ്പയ്യൂരില്‍ മരണമടഞ്ഞ അമല്‍ കൃഷ്ണ അപകടത്തില്‍പെട്ടത് സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴി, യാത്രാമൊഴിയേകി നാട്

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട രയരോത്ത് മീത്തല്‍ അമല്‍ കൃഷ്ണ(17)യുടെ അകാല വിയോഗം താങ്ങാനാവാതെ നാട്. സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും എല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്ന അമലിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. നാളെ ആരംഭിക്കാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കായി രാത്രി മുഴുവന്‍ പഠിച്ച് ഇന്ന് രാവിലെ 7 മണിയോടെ നരക്കോടുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവും വഴിയാണ്

Kerala Lottery Result- Fifty Fifty FF 40 ഒന്നാം സമ്മാനം ഒരു കോടി രൂപ, ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെല്ലാമെന്ന് നോക്കാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-40 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിന്റെ പേരില്‍ താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; സംഘത്തിലെ രണ്ടാം പ്രതിയും പിടിയില്‍

താമരശ്ശേരി: താമരശ്ശേരിയില്‍ നിന്നും മാസങ്ങള്‍ക്കുമുമ്പ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിന്റെ പേരില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. പെരുമണ്ണ പെരിങ്ങോട്ടുപറമ്പ് വീട്ടില്‍ നൗഷാദ് അലി (33)യെ ആണ് കോഴിക്കോട് റൂറല്‍ എസ്.പി. ആര്‍ കറപ്പസ്വാമി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷ്റഫിനെ തട്ടി കൊണ്ട് പോയ

മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ് സ്കൂളിന് ഇന്ന് അവധി

മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂളിലെ പ്ലസ് വമ്‍ വിദ്യാർത്ഥി അമല്‍ കൃഷ്ണയുടെ മരണത്തെ തുടർന്നാണ് സ്കൂളിന് അവധി നൽകുന്നത്. ഐടി പരീക്ഷ ഉള്‍പ്പടെയുള്ള എല്ലാ ക്ലാസുകളും നിര്‍ത്തിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍-നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവ് ഓഫീസിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും

മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

മേപ്പയ്യൂര്‍: മേപ്പയൂരിലുണ്ടായ വാഹനാപകത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണ (17) അണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ – നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവിന് സെന്ററിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ

മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു; പതിനേഴ്കാരനായ വിദ്യാര്‍ഥിക്ക് പരിക്ക്

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്. പതിനേഴ്കാരനായ വിദ്യാര്‍ഥിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ മേപ്പയ്യൂര്‍ കൊയിലാണ്ടി റോഡില്‍ പാലിയേറ്റീവ് ഓഫീസിന് മുമ്പില്‍ വച്ചാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ വിദ്യാര്‍ഥിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപേയി. പരിക്കേറ്റ വിദ്യാര്‍ഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

15-ാം വാര്‍ഡ് പിടിച്ച് യുഡിഎഫ് ഭരണം നിലനിര്‍ത്തി;ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ലീഗിന്, അണികള്‍ക്ക് വന്‍ ആവേശം

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ പുതിയ വൈസ് പ്രസിഡന്റായി ആദില നിബ്രാസിനെ നിര്‍ദ്ദേശിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പാര്‍ലമെന്ററി ബോര്‍ഡാണ് ഒന്നാം വാര്‍ഡ് മെമ്പര്‍ ആദില നിബ്രാസിന്റെ പേര് ഔദ്യോഗികമായി നിര്‍ദ്ദേശിച്ചത്. ചെറുവണ്ണൂരില്‍ വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ്കമ്മിറ്റി സ്ഥാനങ്ങള്‍ എന്നിവ എല്‍ഡിഎഫ് ഇന്ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പുതിയ വൈസ് പ്രസിഡന്റിന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ന്

ചെമ്പ്രയിലെ ജോയിയുടെ വീട് കുത്തി തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക്‌സ് സാധനങ്ങളും കവര്‍ന്നു; ജാമ്യത്തിലിറങ്ങി മുങ്ങി, ഏഴ് വര്‍ഷത്തിന് ശേഷം പ്രതി ബംഗളൂരുവില്‍ പിടിയില്‍

മാഹി: ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണക്കേസിലെ പ്രതി ബംഗളൂരുവില്‍ വച്ച് പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി ചെറിയ അഴീക്കല്‍ സ്വദേശി താഴെച്ചാലില്‍ വീട്ടില്‍ ടി.സി. പ്രകാശ് ബാബു എന്ന മുഹമ്മദ് നിയാസ് (43)നെയാണ് മാഹി സി.ഐ എ. ശേഖറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 2015 ജൂണില്‍ ചെമ്പ്രയിലെ ജോയ് എന്നയാളുടെ വീട് കുത്തി തുറന്ന് പണവും

മേപ്പയ്യൂര്‍ നരക്കോട് പുത്തന്‍പുരയില്‍ ദാമോദരന്‍ നായര്‍ (മരുതേരിപറമ്പത്ത്) അന്തരിച്ചു

നരക്കോട്: പുത്തന്‍പുരയില്‍ ദാമോദരന്‍ നായര്‍ (മരുതേരിപറമ്പത്ത്) അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി കുട്ടി. മക്കള്‍: പവിത്രന്‍ (ഖത്തര്‍) പ്രകാശന്‍, സതീശന്‍ (ഖത്തര്‍) അനീഷ് (ഖത്തര്‍). മരുമക്കള്‍: മിനി, ദിവ്യ, ലിജിത, ചിഞ്ചു എസ് ശേഖര്‍ (നരക്കോട് എ.എല്‍.പി സ്‌കൂള്‍ അധ്യാപിക).

error: Content is protected !!