Category: Push

Total 1835 Posts

കൊയിലാണ്ടിയില്‍ മദ്യപിച്ച് തീവണ്ടിയില്‍ കയറി യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ കേസ്; കേസെടുത്തത് റെയില്‍വേ പൊലീസ്

കൊയിലാണ്ടി: മദ്യപിച്ച് തീവണ്ടിയില്‍ കയറി യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ ഒടുവില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. മുചുകുന്ന് നെല്ലൊളിത്താഴെ എരോത്ത്താഴ സുബീഷ് (മുപ്പത്തിമൂന്ന്), നടക്കാവ് സ്വദേശിയായ ക്രിസ്റ്റഫര്‍ (ഇരുപത്തിയെട്ട്) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അക്രമത്തിനിരയായ കോഴിക്കോട് സ്വദേശി റഷീദിന്റെ പരാതിയിലാണ് നടപടിയെന്ന് റെയില്‍വേ പൊലീസ് എസ്.ഐ ജംഷീര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സെക്ഷന്‍ 324, 341,

കേസെടുക്കേണ്ടത് ആര്‍.പി.എഫ് ആണെന്ന് കൊയിലാണ്ടി പൊലീസ്, കേസെടുക്കാതെ ആര്‍.പി.എഫും; കൊയിലാണ്ടിയിൽ മദ്യപിച്ച് ട്രെയിനില്‍ യാത്രക്കാരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചിട്ടും പ്രതികള്‍ക്കെതിരെ നടപടിയില്ല

കൊയിലാണ്ടി: മദ്യപിച്ച് തീവണ്ടിയില്‍ കയറി യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്തില്ല. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ പൊലീസിന് ഇടപെടാനാവില്ലെന്ന് കൊയിലാണ്ടി പൊലീസും സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി പറയാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് റെയില്‍വേ പൊലീസും പറയുന്നു. മുചുകുന്ന് നെല്ലൊളിത്താഴെ എരോത്ത്താഴ സുബീഷ് (മുപ്പത്തിമൂന്ന്), നടക്കാവ് സ്വദേശിയായ ക്രിസ്റ്റഫർ (ഇരുപത്തിയെട്ട്) എന്നിവരാണ് ബ്ലേഡ് കൊണ്ട് യാത്രക്കാരെ ആക്രമിച്ചത്. ട്രെയിനില്‍ മറ്റുയാത്രക്കാരെ

അരിക്കുളത്ത് എലങ്കമലിൽ വനിതാലീഗ് കുടുംബ സൗഹൃദ സംഗമം സംഘടിച്ചിച്ചു

അരിക്കുളം: എലങ്കമലിൽ ശാഖാ വനിതാലീഗ് കുടുംബ സൗഹൃദ സംഗമം സംഘടിച്ചിച്ചു. വനിതാലീഗ് സംസ്ഥാന സെക്രട്ടറി ബ്രസീലിയാ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾ മക്കളുടെ ദൈനംദിന ജീവിതത്തിൽ സൗഹൃദ ഇടപെടലുകളിലൂടെ ഉറച്ച വിശ്വാസ്യതയും രാഷ്ടീയ സാംസ്കാരിക ബോധവും ആർജിക്കാൻ ഇളം തലമുറയെ സജ്ജമാക്കണമെന്ന് ബ്രസീലിയാ ഷംസുദ്ദീൻ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. വളരുന്ന തലമുറയുടെ രാഷ്ട്രീയ സാമൂഹിക നിർമ്മിതിയിൽ

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ, ആദ്യാക്ഷരം കുറിക്കുന്ന എല്ലാവർക്കും പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ ഹൃദ്യമായ ആശംസകൾ

ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിക്കും. പേരാമ്പ്ര മേഖലയിലെ ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് ഉള്ളത്. ദേവീ ഉപാസനയാണ് നവരാത്രി ആഘോഷങ്ങളുടെ കാതൽ. നവാത്രിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. രാവണനിഗ്രഹത്തിന് ശ്രീരാമൻ ഒൻപത് ദിവസം ദേവിയെ ഉപാസിച്ചു എന്നാണ് ഒരൈതിഹ്യം. അസുരരാജാവായ മഹിഷാസുരനെ നിഗ്രഹിച്ച് വിജയം വരിച്ച കാലമാണ് വിജയദശമി

പാറക്കെട്ടിലിരുന്നു മദ്യപിച്ചു, തർക്കത്തിനൊടുവിൽ കൊലപാതകം; കൊയിലാണ്ടിയിൽ അസം സ്വദേശിയെ കൊലപ്പെടുത്തിയത് കഴുത്തിൽ ബെൽറ്റ് മുറുക്കിയശേഷം കടലിൽ മുക്കി

കൊയിലാണ്ടി: കൊയിലാണ്ടി മായൻ കടപ്പുറത്ത് അസം സ്വദേശിയായ യുവാവിന്റെ മരണത്തിലേക്ക് നയിച്ചത് മദ്യപിച്ചുണ്ടായ തർക്കം. അസം സ്വദേശിയായ ഡുലു രാജ് ബംഗോഷിയാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന പാറക്കെട്ടിലായിരുന്നു അസം സ്വദേശികള്‍ ഇരുന്നിരുന്നത്. മദ്യം ഉപയോഗിച്ച ശേഷമാണ് വഴക്കും കൊലപാതകവും നടന്നതെന്നാണ് കരുതപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പോലീസ് പറയുന്നത്. കടപ്പുറത്ത് പാറക്കെട്ടിനു

കൊയിലാണ്ടിയിൽ അസം സ്വദേശിയെ കടലിൽ മുക്കിക്കൊന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കടലിൽ മുക്കി കൊന്നു. അസം സ്വദേശിയായ ഇരുപത്തിയാറുകാരൻ ദുലു(26) ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി മായൻ കടപ്പുറത്താണ് സംഭവം അസം സ്വദേശികൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.കഴുത്തിൽ ബെൽറ്റ മുറുക്കി ദുലുവിനെ കടലിൽ മുക്കിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ അസം സ്വദേശികളായ മനോരഞ്ജനേയും ലക്ഷ്മിയേയും പോലീസ് അറസ്റ്റ് ചെയ്തു.

സൈക്കോളജിസ്റ്റ്, സ്പെഷൽ എഡ്യുക്കേറ്റേഴ്സ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം; നോക്കാം വിശദമായി

കോഴിക്കോട്: ഭാഷാ വിദഗ്ദ്ധർ, സ്പെഷൽ എഡ്യുക്കേറ്റേഴ്സ്, ഇന്റർപ്രറ്റേഴ്സ്, സൈക്കോളജിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജോലിയൊഴിവുകളും യോ​ഗ്യതകളുമെന്തെല്ലാമെന്ന് നോക്കാം. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികളുമായി ആശയ വിനിമയം നടത്തുന്നതിനും വിവിധ കോടതികളിൽ മൊഴി രേഖപ്പെടുത്താൻ സഹായിക്കുന്നതിനുമായി ഭാഷാ വിദഗ്ദ്ധർ, സ്പെഷൽ എഡ്യുക്കേറ്റേഴ്സ്, ഇന്റർപ്രറ്റേഴ്സ് എന്നിവരുടെ പാനൽ തയ്യാറാക്കുന്നു. കോഴിക്കോട് ജില്ലയിൽ

ഹെല്‍മറ്റും ഓവര്‍ക്കോട്ടും ധരിച്ച് കടയ്ക്ക് മുമ്പിലെ പെട്ടിയിൽ നിന്ന് മാമ്പഴം കവർന്നു; കോട്ടയത്ത് പോലീസുകാരനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളിലെ വണ്ടി നമ്പർ (വീഡിയോ കാണാം)

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ സിസിടിവിയില്‍ കുടുങ്ങി. ഇടുക്കി എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബ് ആണ് കവർച്ച നടത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്ന് 10 കിലോ മാമ്പഴമാണ് ഇയാൾ മോഷ്ടിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി

ടൂറിസ്റ്റ് വാനും ലോറിയും കൂട്ടിയിടിച്ച് ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശിയായ കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ മരിച്ചു

പയ്യോളി: മഹീന്ദ്ര ടൂറിസ്റ്റ് വാനിൽ ടോറസ് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ അയനിക്കാട് സുനിൽ നക്ഷത്രയാണ് മരിച്ചത്. 46 വയസാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ദേശീയപാതയിൽ മൊകവൂരിൽ ആണ് അപകടം നടന്നത്. സൃഷ്ടി കൂമുള്ളി നാടകസമിതിയുടെ വാൻ കേടായതിനെ തുടർന്ന് അവരുടെ

പുതിയ മണ്ണുമാന്തിയന്ത്രം വാങ്ങാനായി കൊണ്ടുവന്ന പണം എസ്‌കവേറ്ററിനുള്ളില്‍ സൂക്ഷിച്ചു, തിരിച്ചുപോകുമ്പോള്‍ പണമെടുക്കാന്‍ മറന്നു; കീഴരിയൂര്‍ സ്വദേശിയുടെ അഞ്ചുലക്ഷം രൂപയുമായി ഡ്രൈവര്‍ മുങ്ങി

പയ്യോളി: എസ്‌കവേറ്ററില്‍ സൂക്ഷിച്ച അഞ്ചുലക്ഷം രൂപയുമായി അസം സ്വദേശിയായ ഡ്രൈവര്‍ മുങ്ങി. ഡ്രൈവര്‍ മുക്‌സിദുല്‍ ഇസ്ലാമിനെയാണ് കാണാതായത്. ടൗണിന് സമീപം എം. സാന്‍ഡ് വിപണനം നടത്തുന്ന കീഴരിയൂര്‍ മീത്തലെകാരയില്‍ നാസറിന്റെ അഞ്ചുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. രാവിലെ അഞ്ചരയോടെ മുക്‌സിദുലുമായാണ് നാസര്‍ ജോലിക്കെത്തിയത്. പുതിയ മണ്ണുമാന്തിയന്ത്രം വാങ്ങാനായി കൊണ്ടുവന്ന അഞ്ചുലക്ഷംരൂപ നാസര്‍

error: Content is protected !!