Category: Push

Total 1835 Posts

വൈത്തിരിയിലെ ബലാത്സംഗക്കേസ്; മുഖ്യപ്രതി പേരാമ്പ്ര സ്വദേശി മുജീബ് റഹ്‌മാനുള്‍പ്പെടുന്ന സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്, പിടിയിലായവരില്‍ ചിലര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളതായും വിവരം

പേരാമ്പ്ര: ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായവരില്‍ ചിലര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് പോലീസ്. സംഭവത്തില്‍ പേരാമ്പ്ര സ്വദേശി കാപ്പുമ്മല്‍വീട് മുജീബ് റഹ്‌മാന്‍ (റിയാസ് 32), വടകര വില്യാപ്പിള്ളി ഉറൂളി വീട്ടില്‍ ഷാജഹാന്‍ (42), തമിഴ്‌നാട് തിരുപ്പൂര്‍ ചാമുണ്ഡിപുരം മാരിയമ്മന്‍കോവില്‍ ശരണ്യ (33), തിരുവനന്തപുരം പാറശാല ചെറുവള്ളി വിളാകം ഭദ്ര (മഞ്ജു-38),

എല്ലാവരോടും ശാന്തമായ പെരുമാറ്റം, ദുശ്ശീലങ്ങളൊന്നുമില്ലാത്ത ചെറുപ്പക്കാരന്‍; കൊയിലാണ്ടി സില്‍ക്ക് ബസാറിന് സമീപം ട്രെയിന്‍ തട്ടി മരിച്ച പാലക്കുളം സ്വദേശിയായ മുഹമ്മദ് നബീലിന്റെ മരണം തീരാനഷ്ടമെന്ന് നാട്ടുകാര്‍, മൃതദേഹം ഖബറടക്കി

കൊയിലാണ്ടി: സില്‍ക്ക് ബസാറിന് സമീപം ഞായറാഴ്ച്ച ട്രെയിന്‍ തട്ടി മരിച്ച പാലക്കുളം സ്വദേശിയായ മുഹമ്മദ് നബീലി(22)ന്റെ മൃതദേഹം ഖബറടക്കി. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ കൊല്ലം പാറപ്പള്ളി ജുമാ മസ്ജിദിലാണ് ഖബറടക്കം നടന്നത്. മരണ വിവരമറിഞ്ഞ് വിദേശത്തായിരുന്ന ഉപ്പ ഇന്നലെ രാത്രിയാടെയാണ് നാട്ടിലെത്തിയത്. വളരെ സൗമ്യമായ പെരുമാറ്റക്കാരനായ ചെറുപ്പക്കാരനായിരുന്നു മുഹമ്മദ് നബീലെന്നും ഈ വിയോഗം ഒട്ടും

പേരാമ്പ്ര പാലേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; പ്രദേശത്ത് ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സ്ഫോടനം

പാലേരി: പാലേരിയില്‍ വീടിന് നേരെ ബോംബേറ്. പാലേരി കോങ്ങോടുമ്മല്‍ വിപിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ വീടിന്റെ ജനലിന്റെ കമ്പി വളഞ്ഞ നിലയിലായി. ഈ സമയം വിപിന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്റ്റീല്‍ ബോംബാണ് എറിഞ്ഞതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പേരാമ്പ്ര എ.എസ്.പി വിഷ്ണു പ്രദീപ് ഐ.പി.എസ്, പൊലീസ് ഇന്‍സ്പക്ടര്‍

കുന്ദമംഗലം ചൂലാം വയലില്‍ നിയന്ത്രണം വിട്ട ബസ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു; 27 ഓളം പേര്‍ക്ക് പരുക്ക്

കുന്ദമംഗലം: കുന്ദമംഗലം ദേശീയ പാതയില്‍ ചൂലാം വയലില്‍ ബസ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് യാത്രക്കാരായ 27 ഓളം പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ്സ് മറുഭാഗത്ത് റോഡരികില്‍ നിര്‍ത്തിയിട്ടലോറിയില്‍ ഇടിച്ച് യാത്രക്കാരായ വനിതാ പോലീസ് ഉള്‍പ്പെടെ ഇരുപത്തിയേഴോളം പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. അടിവാരം ഭാഗത്ത് നിന്നു

ചാത്തമംഗലത്ത് മണല്‍ കയറ്റുന്നതിനിടെ ടിപ്പര്‍ മുന്നോട്ടു നീങ്ങി; ലോറിക്കടിയില്‍പെട്ട് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു, ഒരാള്‍ക്ക് പരുക്ക്

കോഴിക്കോട്: ടിപ്പര്‍ ലോറി മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് പരുക്ക്. ബംഗാള്‍ സ്വദേശിയായ മുന്ന ആലം(24) ആണ് മരിച്ചത്. ലോറി ഡ്രൈവര്‍ രാജന്‍ ചൂലൂരിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചാത്തമംഗലം കെട്ടാങ്ങലിലെ എം. സാന്‍ഡ് യൂണിറ്റിലാണ് അപകടമുണ്ടായത്. ടിപ്പറില്‍ എം സാന്‍ഡ് കയറ്റുന്നതിനിടെ വാഹനം ഉരുണ്ടുപോയി തൊട്ടടുത്ത ഗര്‍ത്തത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ

സിനിമ ചിത്രീകരണത്തിനിടെ പിന്നിലൂടെ വന്ന് കടിച്ചു; കോഴിക്കോട് ക്യാമറാമാന് തെരുവുനായ ആക്രമത്തിൽ പരിക്ക്

കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാന് തെരുവ് നായയുടെ കടിയേറ്റു. അസോസിയേറ്റ് ക്യാമറമാന്‍ ജോബിന്‍ ജോണിനാണ് കടിയേറ്റത്. കോഴിക്കോട് മേത്തോട്ടുതാഴത്ത് ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കടിയേറ്റ ക്യാമറാമാൻ ജോബിൻ ജോണിനെ കൊഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ​ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ഹരീഷ് പേരടിയുടെ നിർമാണത്തില്‍

കരം അടയ്‌ക്കൽ ഉൾപ്പെടെയുള്ള സേവനങ്ങളെല്ലാം ഓൺലൈനാകും; തുറയൂർ, ചെറുവണ്ണൂർ, അരിക്കുളം, നടുവണ്ണൂർ ഉൾപ്പെടെയുള്ള വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ, വിശദാംശങ്ങൾ

പേരാമ്പ്ര: ഭൂമി സംബന്ധിച്ച വിവരങ്ങൾ ആധികാരികവും സമഗ്രവുമാക്കുന്ന ഡിജിറ്റൽ റീസർവേക്ക്‌ ജില്ലയിൽ നവംബർ ഒന്നിന്‌ തുടക്കമാവും. തുറയൂർ, ചെറുവണ്ണൂർ, അരിക്കുളം, നടുവണ്ണൂർ, എരവട്ടൂർ, മൂടാടി, ഉള്ളിയേരി, കുരുവട്ടൂർ, തിക്കോടി, പുത്തൂർ, രാരോത്ത്‌, തൂണേരി, നാദാപുരം, ചെക്യാട്‌, വളയം, നടക്കുതാഴ തുടങ്ങിയ 16 വില്ലേജുകളിലാണ്‌ ആദ്യഘട്ടത്തിൽ ഡിജിറ്റൽ റീസർവേ. അഞ്ചരമാസത്തിനകം സർവേ പൂർത്തിയാക്കും. ഭൂരേഖകൾ ഡിജിറ്റലാകുന്നതോടെ കരം

‘പാമ്പിനെക്കാൾ വിഷമുണ്ട്, കടി കിട്ടിയാൽ അഞ്ച് മിനിറ്റിനുള്ളിൽ മരണപ്പടും’; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാറ്റർപില്ലറിനെ കുറിച്ചുള്ള വാർത്ത സത്യമോ? യാഥാർത്ഥ്യം ഇതാണ്…

പരുത്തി തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന ഒരുതരം പുഴുവാണ്, കർണാടകയിലാണു കണ്ടുപിടിച്ചത്, കടി കിട്ടിയാൽ 5 മിനിറ്റിനുള്ളിൽ മരണം ഉറപ്പ്. ഇവ പാമ്പിനെക്കാൾ വിഷമുള്ളതാണ്, എല്ലാവർക്കും പ്രത്യേകിച്ച് കൃഷിക്കാർക്കും പങ്ക് വെയ്ക്കാനാണ് പറഞ്ഞിരിക്കുന്നത് “. ഇങ്ങനെ ഒരു എഴുത്തിനൊപ്പം അരികുകളിൽ പച്ചനിറത്തിൽ തൂവൽ പോലെ നിറയെ രോമ അലങ്കാരവും തിളങ്ങുന്ന വർണമുത്തുകൾ കോർത്തുണ്ടാക്കിയതുപോലെ അതിമനോഹര ശരീരവും ഉള്ള

എറണാകുളത്തേക്ക് കാറിൽ മദ്യം കടത്താൻ ശ്രമിച്ചു; 185 കുപ്പി മാഹി മദ്യവുമായി വടകര സ്വദേശിയുൾപ്പെടെ രണ്ടു പേർ പിടിയിൽ

വടകര: ചാലക്കുടി ദേശീയ പാതയിൽ കാറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി വടകര സ്വദേശിയുൾപ്പെടെ രണ്ടു പേർ പിടിയിൽ. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 185 കുപ്പി മദ്യം പിടിച്ചെടുത്തു. പിടിയിലായവരിൽ അരുൺ ടാറ്റൂ ആർട്ടിസ്റ്റാണ്. രാജേഷിനെ കഴിഞ്ഞ ജൂണിൽ മദ്യക്കടത്തിന് പൊലീസ് പിടികൂടിയിരുന്നു. എറണാകുളം ഭാഗത്തേക്ക് കാറിൽ മദ്യം

വീടുകളിലെത്തി അവർ സാന്ത്വനമേകി; കീഴരിയൂരിൽ കിടപ്പ് രോഗികൾക്കരികിലേക്ക് ഒരു ‘സഹയാത്ര’

കീഴരിയൂർ: ലോക പാലിയേറ്റീവ് കെയർ ദിനചാരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ സഹയാത്ര എന്നപേരിൽ സമ്പൂർണ വളണ്ടിയർ ഹോംകെയർ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാ​ഗമായി കൈൻഡ് പരിചരണം നൽകി വരുന്ന 150-ഓളം പേരെ പ്രവർത്തകർ സന്ദർശിച്ചു. പത്ത് ​ഗ്രൂപ്പുകളായി തിരിഞ്ഞ് 50 പ്രവർത്തകരാണ് സന്ദർശനം നടത്തിയത്. കൈൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ രക്ഷാധികാരി ഇടത്തിൽ ശിവൻ

error: Content is protected !!