Category: Push
‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ; നാടകത്തിൽ നിന്ന് സിനിമയിലേക്ക് എഴുതിക്കയറി നടുവണ്ണൂരുകാരന്‍ പ്രദീപ് കുമാർ കാവുന്തറ
നടുവണ്ണൂര്‍: നാടിന്റെ അഭിമാന എഴുത്തുകാരനും കലാകാരനുമായ പ്രദീപ് കുമാർ കാവുംതറ നാടകമേഖലയിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചുവട് വെക്കുകയാണ്. ബിജിത്ത് ബാല സംവിധാനം ചെയ്ത ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ കഥയും തിരക്കഥയുമൊരുക്കിയാണ് അദ്ദേഹം ജീവിതത്തിന്റെ പുതിയ തലങ്ങളിലേക്ക് എഴുതിക്കയറിയത്. പാർട്ടി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആക്ഷേപഹാസ്യത്തിന്റെ മറപറ്റിയാണ് കഥ പറയുന്നത്. ഗൗരവമായ ഒരു വിഷയത്തെ രസകരമായി
കലാ മത്സരങ്ങള്‍ക്ക് വിധി എഴുതാന്‍ നിങ്ങള്‍ തയ്യാറാണോ? ജില്ലാ കേരളോത്സവം; കലാമത്സര വിധികര്‍ത്താക്കളുടെ പാനലിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 2022-ന്റെ കലാമത്സരങ്ങളുടെ വിധി നിര്‍ണ്ണയത്തിന് യോഗ്യതയുളളവരില്‍ നിന്നും പാനല്‍ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ, വിധി നിര്‍ണ്ണയം നടത്തുന്ന ഇനങ്ങള്‍, പ്രതീക്ഷിക്കുന്ന ഫീസ് എന്നിവ വ്യക്തമാക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, മുന്‍പരിചയം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ ഈ മാസം
എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.എസ്.എസ്.എല്‍.സി പരീക്ഷ 2023 മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാതൃകാ പരീക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 3 ന് അവസാനിക്കുമെന്നിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളള്‍ ഇത്തവണ എസ്.എസ്.എല്‍സി പരീക്ഷ എഴുതും. മൂല്യനിര്‍ണ്ണയം 2023 ഏപ്രില്‍ 3ന്
മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങിനടന്ന് കടകളില്‍ മോഷണം; ജില്ലയിലും അയല്‍ ജില്ലകളിലുമായി നിരവധി വാഹന മോഷണക്കേസ്, കോഴിക്കോട് യുവാവ് പോലിസ് പിടിയില്‍
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിവായി വാഹനം മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. കരുവിശ്ശേരി കരൂല്‍ത്താഴം സ്വദേശി സാജല്‍(18) എന്ന കണ്ണനാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി അക്ബറിന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗാന്ധിറോഡ് ഭാഗത്തുനിന്ന് മോഷ്ടിച്ച വാഹനവുമായി പിടികൂടിയത്. ആക്റ്റീവ, ആക്‌സസ് ഇനത്തില്‍പ്പെട്ട
ആവേശപ്പോരാട്ടത്തില്‍ രണ്ടാം സ്ഥാനമുറപ്പിച്ച് പേരാമ്പ്ര; സ്കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം
കോഴിക്കോട്: വാശിയേറിയ പോരാട്ടത്തിന്റെ ആവേശമലയടിച്ച സ്കൂള്‍ കായിക മേളയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി മുന്നോട്ട് കുതിക്കുകയാണ് പേരാമ്പ്ര ഉപജില്ല. അറുപത്തിനാല് പോയിന്റ് നേട്ടമാണ് ഇപ്പോഴുള്ളത്. നൂറ്റി തൊണ്ണൂറ്റി രണ്ട് പോയന്റുമായി മുക്കം സബ്ജില്ലയാണ് ഒന്നാം സ്ഥാനത്ത്. നാല്‍പത്തിയേഴ് പോയന്റുമായി ബാലുശേരി മൂന്നാം സ്ഥാനത്തുണ്ട്. ഇന്നത്തെ മത്സരങ്ങളോടെ സബ്ജില്ലാ കായിക മേള സമാപിക്കും. തുറമുഖ മന്ത്രി അഹമ്മദ്
ജൂഡോയിൽ മിന്നും ജയം; മേപ്പയ്യൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരിക്ക് കാസർകോട് നടന്ന സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ
തുറയൂര്‍: കാസർകോട് വെച്ച് നടന്ന നാൽപത്തി ഒന്നാമത് സംസ്ഥാനതല സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് ഇൻഷ. ഇത് ഈ മേഖലയിലെ ഇൻഷയുടെ ആദ്യ നേട്ടമല്ല. കഴിഞ്ഞ രണ്ട് വർഷമായി ജൂഡോ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇൻഷ കഴിഞ്ഞ വർഷെ ഗോള്‍ഡ് നേടി കോഴിക്കോട് ജില്ലാ ജൂഡോ ചാമ്പ്യനായിരുന്നു. മുൻപ്
‘കുട്ടികളില്‍ സ്‌പോട്‌സ്മാന്‍ സ്പിരിറ്റ് വളര്‍ത്തണം മറിച്ച് ഇഷ്ട ടീം പരാജയപ്പെടുമ്പോള്‍ കരയിപ്പിച്ച് വീഡിയോ പ്രചരിപ്പിക്കുകയല്ല വേണ്ടത്’; അര്‍ജന്റീനയുടെ പരാജയത്തില്‍ കരയുന്ന കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
പേരാമ്പ്ര: ഖത്തറില്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം കഴിഞ്ഞു. ആരാധകര്‍ക്ക് നിരാശ പകര്‍ന്ന് അര്‍ജന്റീന പരാജയപ്പെട്ടു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി ട്രോളുകളും വീഡിയോകളും പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ട്രോളുകള്‍ക്കൊപ്പം അര്‍ജന്റീനന്‍ കുട്ടി ആരാധകരുടെ സങ്കടങ്ങളും കരച്ചിലും ഇന്നലെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയുണ്ടായി. അര്‍ജന്റീന തോറ്റതില്‍ പൊട്ടിക്കരയുന്ന കുട്ടിയുടെയും, ബ്രസീല്‍ ഫാന്‍സുമായി തല്ലു കൂടുന്ന
തണുപ്പു കാലമെത്തി, കൂടെ രോഗങ്ങളും; ശൈത്യകാല രോഗങ്ങള്‍ ഏതൊക്കെ, അവ എങ്ങനെ പ്രതിരോധിക്കാം കൂടുതല്‍ അറിയാം…
തണുപ്പുകാലം വന്നതോടെ പല അസുഖങ്ങളും പുറകെ വരുകയാണ്. ചുമ, തുമ്മല്‍, അലര്‍ജി, ചര്‍മ്മ രോഗങ്ങള്‍ ഇവയെല്ലാം തണുപ്പുകാലത്ത് വര്‍ദ്ധിക്കുന്നതായി കണ്ടു വരുന്നു ഇത്തരം അസുഖങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം. അതോടൊപ്പം ഇവ വരാനുണ്ടാവുന്ന കാരണങ്ങള്‍ എന്തൊക്കെ എന്ന് മനസിലാക്കാം. തണുപ്പും രോഗവും പലപ്പോഴും തണുപ്പ് എത്തുമ്പോള്‍ രോഗങ്ങളും പിന്നാലെ എത്തുകയാണ്. ജലദോഷം മൂക്കൊലിപ്പ് പനി അങ്ങനെ തുടങ്ങിയ
ജീപ്പ് ഇടിച്ചു തെറിപ്പിച്ചു; ഒരു മാസമായി ചികിത്സയിലായിരുന്ന വേളം സ്വദേശി മരിച്ചു
വേളം: ജീപ്പിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വേളം പെരുവയൽ സ്വദേശി മരിച്ചു. എടവലത്ത് സത്യനാണ് (48) മരിച്ചത്. ഇരുപത്തിയേഴ് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയഞ്ചിന് രാവിലെ ഏഴരക്കാണ് മരണത്തിന് കാരണമായ അപകടം നടന്നത്. കർഷകനായ സത്യൻ നെൽ വിത്തെടുക്കാൻ പോകുന്നതിനിടയിൽ സഞ്ചരിച്ച ഓട്ടോയിൽ
കന്നാട്ടിയില്‍ ഡി.വൈ.എഫ്.ഐ. നോതാവിന്റെ ബൈക്ക് കത്തിച്ച സംഭവം;രാഷ്ട്രീയ പകയെന്ന് സംശയം,പൊലീസ് പരിശോധന നടത്തി
പാലേരി: കന്നാട്ടിയില്‍ ബൈക്ക് കത്തിച്ച സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. ഒരു ബ്രാണ്ടിക്കുപ്പിയും രണ്ട് മിനറല്‍ വാട്ടര്‍ ബോട്ടിലുമാണ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചത്. ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി അംഗവും വടക്കുമ്പാട് ഹയർസെക്കണ്ടറി സ്ക്കൂൾ അധ്യാപകനുമായ പാറക്കുതാഴ സൗപർണ്ണികയിൽ എസ്.ശിബിന്റെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കെ.എൽ 56 ഡി. 3899 ഹീറോഹോണ്ട ബൈക്കാണ് കത്തിനശിച്ചത്. ‘ഇന്നു പുലര്‍ച്ചെ