Category: അറിയിപ്പുകള്‍
Kerala Lottery Results | Bhagyakuri | Karunya Lottery KR-581 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 581 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച്
ജോലി അന്വേഷിക്കുകയാണോ? ഉദയം പദ്ധതിയില്‍ ഒഴിവുകളുണ്ട്, പത്താം ക്ലാസ് പാസായവർക്ക് ഉൾപ്പെടെ അവസരം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. തീയതി നീട്ടി ഡി.ടി.പി.സി കോഴിക്കോട് കാപ്പാട് ഏരൂല്‍ ബീച്ച് കഫ്തീരിയ ആന്റ് കംഫര്‍ട്ട് സ്റ്റേഷന്‍ നിലവിലുള്ള സ്ഥിതിയില്‍ മൂന്ന് വര്‍ഷത്തേക്ക് നടത്തുന്നതിനുള്ള ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി വ്യാഴാഴ്ച (ഡിസംബര്‍ 29) ഉച്ചയ്ക്ക് ഒരുമണിവരെ ദീര്‍ഘിപ്പിച്ചു. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും. ടെണ്ടര്‍
Kerala Lottery Results | Nirmal Lottery NR 308 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 308 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
പഠനത്തോടൊപ്പം മെഡിക്കൽ /എഞ്ചീനീയറിംഗ് പ്രവേശന പരീക്ഷയ്ക്കും തയ്യാറെടുക്കാം; വിഷൻ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, വിശദാംശങ്ങൾ
കോഴിക്കോട്: വിഷൻ പദ്ധതി പ്രകാരം 2022-23 അദ്ധ്യയന വർഷം കോഴിക്കോട് ജില്ലയിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡുവാങ്ങി +1 ന് സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം മെഡിക്കൽ /എഞ്ചീനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനുള്ള ധനസഹായം 10,000 രൂപ വീതം ലഭിക്കുന്നതിന്
1437 രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ 755 രൂപയ്ക്ക്; 13 ഇനങ്ങള്‍ സബ്സിഡിയിലും മറ്റുള്ളവ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും, സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്തക്ക് തുടക്കമായി
തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ചന്തയ്ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. വിപണിയില്‍ 1437 രൂപ വിലവരുന്ന നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡിയില്‍ 755 രൂപയ്ക്കാണ് ചന്തയില്‍ നല്‍കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റുള്ളവ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും ചന്തയില്‍ നിന്നും
താമരശ്ശേരി ചുരത്തിലൂടെ യാത്രപോകുന്നവരുടെ ശ്രദ്ധയ്ക്ക്: ചുരത്തില്‍ നാളെ മുതല്‍ വാഹന നിയന്ത്രണം
താമരശ്ശേരി: നാളെ മുതല്‍ താമരശ്ശേരി ചുരത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം. പ്രവൃത്തി അവസാനിക്കുന്നതുവരെ നിയന്ത്രണം തുടരാനാണ് തീരുമാനമെന്ന് പെതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
നീന്തൽ പരിശീലകരാകാൻ തയ്യാറാണോ? നൊച്ചാട് പഞ്ചായത്തിൽ നീന്തൽ പരിശീലകരെ ആവശ്യം; വിശദ വിവരങ്ങൾ അറിയാം
പേരാമ്പ്ര: നെച്ചാട് ഗ്രാമപഞ്ചായത്തിൽ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നീന്തൽ പരിശീലന പദ്ധതിക്ക് പരിശീലകരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ള പരിശീലകർ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 11മണിക്ക് നൊച്ചാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
STHREE-SAKTHI KERALA LOTTERY RESULTS സ്ത്രീ ശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-344 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം
ജോലി അന്വേഷിക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം വടകര ഗവ. ജില്ലാ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസി ഡിപ്ലോമ/ ബിരുദം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍
കീഴരിയൂര്‍ സ്വദേശിയായ വയോധികനെ കാണാനില്ല
കീഴരിയൂര്‍: കോരപ്ര മുതുവനയില്‍ അബൂബക്കറിനെ കാണാനില്ല. അറുപത് വയസ്സ് പ്രായമുണ്ട്. ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. ഇന്നലെ വൈകിട്ട് 4.30 ഓടെ വീട്ടില്‍ നിന്ന് ഒരു പ്രദേശവാസിയുടെ ബൈക്കില്‍ കയറി കീഴരിയൂര്‍ ടൗണില്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇറങ്ങിയതായാണ് വിവരം. അതിന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. വെള്ള മുണ്ടും കാക്കിയോട് സാമ്യമുള്ള നിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു വേഷം. ഇദ്ദേഹത്തെക്കുറിച്ച്