Category: അറിയിപ്പുകള്‍
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ജില്ലയിൽ വിവിധ ജോലി ഒഴിവുകൾ, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/01/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. പുനര്‍ലേലം നടത്തുന്നു വില്‍പ്പന നികുതിയിനത്തില്‍ 6,92,363 രൂപയും പലിശയും കലക്ഷന്‍ ചാര്‍ജ്ജും നോട്ടീസ് ചാര്‍ജ്ജും ഈടാക്കുന്നതിനായി കെ പി രാജീവന്‍, ന്യൂ കാവേരി ട്രേഡേഴ്‌സ് ചാമക്കുന്നുമ്മല്‍ കല്ലോട് എന്നയാളില്‍ നിന്നും ജപ്തി ചെയ്തിട്ടുളളതും കൊയിലാണ്ടി താലൂക്കില്‍ എരവട്ടൂര്‍ വില്ലേജില്‍ കല്ലോട് ദേശത്ത് റീസ 78 ഭാഗത്തില്‍പ്പെട്ട
Kerala Lottery Results | Nirmal Lottery NR 310 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 310 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
കണ്ണിന്റെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (06/01/2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.മേഘ്ന ഡോ.അനുഷ കണ്ണ് ഡോ.എമിന്‍ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബാലറാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി ക്ലിനിക്
Kerala Lottery Results | Karunya Plus Lottery KN-453 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-453 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-31 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-31 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും
കുട്ടികളുടെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ [04/01/2023 ] ഒ.പി
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.പ്രവീണ ഡോ.മേഘ്ന ഡോ.അനുഷ കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബാലറാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി
ഒരു ജോലിയാണോ നിങ്ങൾ തേടുന്നത്? വടകരയിൽ ജോബ് ഫെസ്റ്റ്; വിശദ വിവരങ്ങൾ അറിയാം
വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുമായി സഹകരിച്ച് ജനുവരി 14ന് മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽമെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 50ലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 2500 ൽ അധികം ജോലി ഒഴിവുകളാണുള്ളത്. ഐടി, ഓട്ടോ മൊബൈൽ, ഫിനാൻസ്, മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, ഓഫീസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിലാണ് ഒഴിവ്. ഉദ്യോഗാർത്ഥികൾക്ക് http://jobfair.osperb.comഎന്ന
പ്രത്യേക ശ്രദ്ധയ്ക്ക്; പേരാമ്പ്രയില്‍ ജലവിതരണം മുടങ്ങും
പേരാമ്പ്ര: പേരാമ്പ്ര പൈപ്പ് ലൈനില്‍ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി നാല്, അഞ്ച് (ഇന്നും നാളെയും) തീയതികളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി പേരാമ്പ്ര അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അധ്യാപക നിയമനം; വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: മുചുകുന്നില്‍ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള കൂടിക്കാഴ്ച ജനുവരി ഒമ്പതിന് രാവിലെ 11 മണി മുതല്‍ കോളേജില്‍ നടക്കും. അതിഥി അധ്യാപക നിയമനത്തിനായി യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത ഉള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ
രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ കോഴിക്കോട് വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-346 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം