Category: അറിയിപ്പുകള്‍

Total 355 Posts

പുതുവത്സരം കോഴിക്കോട് ബീച്ചില്‍ ആഘോഷിക്കാമെന്ന് കരുതുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണേ; പുതുവത്സരത്തിന്റെ ഭാഗമായി ബീച്ചില്‍ ഇന്ന് ഗതാഗതനിയന്ത്രണം

കോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് ബീച്ചില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് സിറ്റി സൗത്ത് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ബീച്ചിലേക്ക് വാഹനം കടത്തിവിടുന്നതിന് ഇന്ന് വൈകുന്നേരം മൂന്നുമുതല്‍ ആറുവരെ ഭാഗികമായും വൈകീട്ട് ആറുമുതല്‍ പുതുവത്സരാഘോഷം കഴിയുന്നവരെ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ഔദ്യോഗികവാഹനങ്ങളെയും ആംബുലന്‍സുകളെയും കടത്തിവിടും. ബീച്ച് ആശുപത്രിക്ക് സമീപം, കോര്‍പ്പറേഷന്‍

അധ്യാപനം ഇഷ്ടമാണോ? മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം

വടകര: മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപകരം നിയമിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ബോട്ടണി, കെമിസ്ട്രി ജൂനിയർ അധ്യാപകരെയാണ് നിയമിക്കുന്നത്. അഭിമുഖം തിങ്കളാഴ്ച രാവിലെ പത്തിന് ഓഫീസിൽ. ജോലി തേടുന്നവർക്കൊരു സന്തോഷ വാർത്ത, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി അറിയാം… Summary: teacher

ജോലി തേടുന്നവർക്കൊരു സന്തോഷ വാർത്ത, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി അറിയാം…

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. റേഡിയോളജിസ്റ്റ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, സ്റ്റാഫ് നഴ്സ്, പ്ലേസ്‌മെന്റ് ഓഫീസര്‍ എന്നീ തസ്തികകളിലാണ് നിയമനം. യോ​ഗ്യതകൾ എന്തെല്ലാമെന്ന് വിശദമായി നോക്കാം. റേഡിയോളജിസ്റ്റ് ഒഴിവ് കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത എംഡി/ഡിഎന്‍ബി/ഡിഎംആര്‍ഡി(പ്രവര്‍ത്തി പരിചയം

കോഴിക്കോട് കോര്‍പ്പറേഷന്‍ തൊഴില്‍ സഭ ഉദ്ഘാടനം ചെയ്തു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27/12/22) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം ദുരന്ത ലഘൂകരണം: മോക് ഡ്രില്‍ ഡിസംബര്‍ 29 ന്, സംസ്ഥാനതല ടേബിള്‍ ടോപ് എക്‌സസൈസ് നടന്നു കാലവര്‍ഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി ഡിസംബര്‍ 29 ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മോക് ഡ്രില്‍ നടത്തും. കോഴിക്കോട് ജില്ലയില്‍ അഞ്ചിടങ്ങളില്‍ അന്നേദിവസം മോക് ഡ്രില്‍

കലാ-കായിക ശാസ്ത്ര രംഗത്ത് കഴിവ് തെളിയിച്ചവർക്ക് സ്‌കോളര്‍ഷിപ്പ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (26/12/22) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം ജി.എസ്.ടി യൂസിങ് ടാലി വിഷയത്തില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും അസാപ്പ് കേരളയും സംയുക്തമായി ജി.എസ്.ടി യൂസിങ് ടാലി എന്ന വിഷയത്തില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു. യോഗ്യത ബി.കോം, എം.കോം, ബിബിഎ, എംബിഎ (ഫിനാന്‍സ്) താല്പര്യമുളളവര്‍ ഡിസംബര്‍ 30 ന് 4

കൊയിലാണ്ടി നഗരസഭയില്‍ ഓവര്‍സിയര്‍ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: നഗരസഭയുടെ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിലവില്‍ ഒഴിവുള്ള ഓവര്‍സിയര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു. ഐ.ടി.ഐ/ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുടെ പകര്‍പ്പ് സഹിതം കൊയിലാണ്ടി നഗരസഭാ ഓഫീസില്‍ ഡിസംബര്‍ 31 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് കൊയിലാണ്ടി നഗരസഭാ സെക്രട്ടറി അറിയിച്ചു.

സിവില്‍/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആണോ യോഗ്യത…?; മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ നിയമം

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. സിവില്‍ എഞ്ചിനീയറിംഗ്/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

കുരുന്നുകള്‍ക്ക് അറിവു പകരാം, അതോടൊപ്പം അവരെ പരിചരിക്കാം; ഐ.സി.ഡി.എസ്.കുന്നുമ്മല്‍ പ്രോജക്ടിലെ വിവിധ പഞ്ചായത്തുകളില്‍ അംഗണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പേരാമ്പ്ര: ഐ.സി.ഡി.എസ്. കുന്നുമ്മല്‍ പ്രോജക്ടിലെ വിവിധ പഞ്ചായത്തുകളില്‍ അംഗണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളില്‍ അംഗണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്കും മരുതോങ്കര പഞ്ചായത്തില്‍ അംഗണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം.അംഗണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെല്‍പ്പര്‍ തസ്തികയിലേക്ക്

Kerala Lottery Results | Bhagyakuri | Karunya Lottery KR-581 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 581 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച്

ജോലി അന്വേഷിക്കുകയാണോ? ഉദയം പദ്ധതിയില്‍ ഒഴിവുകളുണ്ട്, പത്താം ക്ലാസ് പാസായവർക്ക് ഉൾപ്പെടെ അവസരം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. തീയതി നീട്ടി ഡി.ടി.പി.സി കോഴിക്കോട് കാപ്പാട് ഏരൂല്‍ ബീച്ച് കഫ്തീരിയ ആന്റ് കംഫര്‍ട്ട് സ്റ്റേഷന്‍ നിലവിലുള്ള സ്ഥിതിയില്‍ മൂന്ന് വര്‍ഷത്തേക്ക് നടത്തുന്നതിനുള്ള ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി വ്യാഴാഴ്ച (ഡിസംബര്‍ 29) ഉച്ചയ്ക്ക് ഒരുമണിവരെ ദീര്‍ഘിപ്പിച്ചു. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും. ടെണ്ടര്‍

error: Content is protected !!