Category: അറിയിപ്പുകള്‍

Total 355 Posts

Kerala Lottery Result- Fifty Fifty FF ഒന്നാം സമ്മാനം ഒരു കോടി രൂപ, ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെല്ലാമെന്ന് നോക്കാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-37 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ

ജില്ലയിൽ ഓഫീസ് അസിസ്റ്റന്റ്, പ്രൊജക്ട് സ്റ്റാഫ് തസ്തികയിൽ താത്ക്കാലിക നിയമനം; നോക്കാം വിശദമായി

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. ഓഫീസ് അസിസ്റ്റന്റ് നിയമനം മാത്തറയിലെ കാനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് മലയാളം ടൈപ്പിങ്ങും അറിഞ്ഞിരിക്കണം. പ്രായം 22 നും 30

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (14/02/23) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് ഈ മാസം 18 മുതൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രണ്ടാം കേരള സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസ് ഫെബ്രുവരി 18, 19, 20 തീയതികളിലായി കോഴിക്കോട് നടക്കും. ജൈവ വൈവിധ്യ പ്രദർശനത്തോടെ 18 ന് വൈകുന്നേരം മൂന്ന് മണിക്ക് ഗവ.

ബിരുദധാരിയാണോ? ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം; ശമ്പളം 20000 രൂപ, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ സർക്കാർ സ്ഥാപനത്തിന് കീഴിൽ എസ്.സി, ഇ.ടി.ബി, ഓപ്പൺ പ്രയോറിറ്റി, ഓപ്പൺ നോൺ പ്രയോറിറ്റി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലാ ബിരുദമാണ്‌ യോഗ്യത. പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനുമുളള കഴിവ്, കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിലും സോഫ്റ്റ് വെയർ മേഖലയിലുമുളള 2 വർഷത്തെ പ്രവൃത്തി

ഇ.എൻ.ടി വിഭാഗം ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ (13-2-23) ഒ.പി

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ. സമീറ കണ്ണ് ഡോ.അസ്‌ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബാലറാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി ക്ലിനിക്

വാട്ടർ ചാർജ്ജ് അടയ്ക്കാത്തവരുടെയും മീറ്ററുകൾ മാറ്റാത്തവരുടെയും കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (10/02/2023)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അഭിമുഖം നടത്തുന്നു തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യുജിസി നെറ്റ് യോഗ്യതയുളള

Kerala Lottery Results | Nirmal Lottery NR 315 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 315 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

കണ്ണിന്റെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ [09/02/2023 ] ഒ.പി

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.മേഘ്ന കണ്ണ് ഡോ.അസ്ലം ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബാലറാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി ക്ലിനിക്

പെൺകുട്ടികൾക്കായി കരുതാം സമ്പാദ്യം, സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഓപ്പണിംഗ് ഡ്രൈവ് നാളെ മുതൽ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (08/02/2023)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഉദയം പദ്ധതിയിൽ നഴ്സിംഗ് ഓഫീസറുടെ ഒഴിവ് ഉദയം പദ്ധതിയിൽ നഴ്സിംഗ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജി എൻ എം അല്ലെങ്കിൽ ബി.എസ്‌ സി നഴ്സിംഗ് ആണ് യോഗ്യത. കെ എൻ എം സി രജിസ്‌ട്രേഷനും ആവശ്യമാണ്. udayamprojectkozhikode@gmail.com എന്ന ഇ- മെയിലിൽ ബയോഡാറ്റ അയയ്ക്കണം.

പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പേരാമ്പ്ര സെക്ഷന്‍ പരിധിയില്‍പ്പെടുന്ന കുറ്റിവയല്‍, കരിങ്കണ്ടംപാറ, പൂവത്താംകുന്ന്, ചന്ദനം വയല്‍, ഊളേരി റോഡ് എന്നിവിടങ്ങളിലാണ് ലൈനില്‍ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്. പ്രദേശങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!