Category: അറിയിപ്പുകള്‍

Total 355 Posts

പല്ലിന്റെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (21/02/2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.അനുഷ ഡോ.മേഘ്ന ഡോ.ജസ്ന കണ്ണ് ഡോ.അസ്‌ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഡോ.രാജു രാഘവ് ഗൈനക്കോളജി ഡോ. രാജു ബാലറാം ഡെന്റൽ ഡോ. രഞ്ജിത്ത്

പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് (21-2-2023) വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പേരാമ്പ്ര പൈതോത്ത് റോഡില്‍ മൊയോത്ത്ചാല്‍, മാമ്പറക്കുന്ന്, പള്ളിത്താഴ, പള്ളിയാറക്കണ്ടി, പനക്കാട്, വെള്ളപ്പാറക്കല്‍, കുഞ്ഞോത്ത്പാറ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് വൈദ്യുതി മുടക്കം.

Kerala Lottery Result Win Win W 707- 75 ലക്ഷം നേടിയ ഭാ​ഗ്യശാലി ആരാകും? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ വിശദമായി നോക്കാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-707 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ ൽ ഫലം ലഭ്യമാകും. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി ഒരു ലക്ഷം

ജില്ലയിവെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിവെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യകളും എന്തെല്ലാമെന്ന് വിശദമായി പരിശോധിക്കാം കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഒരു ഓഡിയോളജിസ്റ്റിനെ (ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ് ഗ്രേഡ് II) താത്ക്കാലികമായി നിയമിക്കുന്നു. ബിഎഎസ്എൽപി/തത്തുല്യം, ആർസിഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഒരു വർഷത്തേക്കാണ്

Kerala Lottery Result Karunya കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു, 80 ലക്ഷം നേടിയ ഭാഗ്യ നമ്പർ ഇതാണ്…; സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 589 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. . 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും

ജോലി തേടി മടുത്തോ? ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം, വിശദമായി അറിയാം

കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ജില്ലയിലെ സ്റ്റ്യൂയിഡ് ലേണിംഗ് ആപ്പിലേക്ക് കസ്റ്റമര്‍ സക്‌സസ് മാനേജര്‍, എസ്.ഇ.ഒ അനലിസ്റ്റ്, ബി.എസ്.എന്‍.എല്‍ കോഴിക്കോട് ബ്രാഞ്ചിലേക്ക് സെയില്‍സ് ട്രെയിനി, ട്രാന്‍സ്മിഷന്‍ ട്രെയിനി തസ്തികകളിലേക്കാണ് നിയമനം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുതിനായി

കുട്ടികളുടെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (17/02/2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ. സിന്ധു ഡോ.വിനോദ് സി.കെ ഡോ.ജസ്ന ഡോ.അനുഷ ഡോ.ബൈജു കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ. രാജു ബാലറാം

‘കനൽ ഒരു തരി മതി എല്ലാം ചുട്ട് ചാമ്പലാക്കാൻ’ തീ പിടുത്തത്തെ കരുതലോടെ പ്രതിരോധിക്കാം; മുൻകരുതൽ നിർദേശങ്ങളുമായി കൊയിലാണ്ടി അ​ഗ്നി രക്ഷാ സേന

കൊയിലാണ്ടി: വേനൽ അടുത്തതോടെ തീപിടുത്തങ്ങളും വർദ്ധിച്ചിരിക്കുകയാണ്. നമ്മുടെ അശ്രദ്ധമൂലവും പ്രകൃതിയാലുണ്ടാവുന്നതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. അതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശിക്കുകയാണ് കൊയിലാണ്ടി അ​ഗ്നിരക്ഷാ സേനയിലെ ഉദ്യോ​ഗസ്ഥർ. കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍ക്കാലം എത്തും മുന്‍പു തന്നെ ഇത്തവണ ചൂടിന്‍റെ ആധിക്യം വര്‍ദ്ധിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമായി അഗ്നിബാധയടക്കം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാന്‍ സാധ്യമായ

വിളര്‍ച്ച മുക്ത കേരളം ‘വിവ’ ക്യാമ്പയിന്‍ ഫെബ്രുവരി 18 ന് തുടക്കമാകും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (15/02/23) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥമുള്ള നാടന്‍പാട്ട് മത്സരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേഷനുള്ള യൂത്ത് -യുവ-യുവതി ക്ലബ്ബുകളില്‍ നിന്നും 18 നും 40 നുമിടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ബില്ല് കണ്ട് ഞെട്ടിയിട്ടുണ്ടോ; എങ്കില്‍ ഇനി പേടിക്കണ്ട, ഭക്ഷണശാലകളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കി

കോഴിക്കോട്: ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായി ധാരാളം പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ ഭക്ഷണശാലകളിലും ഉപഭോക്താക്കള്‍ കാണത്തക്ക വിധം വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അല്ലെങ്കില്‍ വില വിവരം ഉള്‍പ്പെടുന്ന മെനു കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുകയോ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം നിയമപ്രകാരമുള്ള കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!