Category: അറിയിപ്പുകള്‍

Total 355 Posts

കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; വിശദാംശങ്ങൾ

കൊയിലാണ്ടി: ഗവ. ഐ ടി ഐ കൊയിലാണ്ടിയിൽ എംപ്ലോയബിലിറ്റി സ്കിൽ, ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എം ബി എ / ബി ബി എ/ ബിരുദം / ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവർത്തി പരിചയവും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ടി ഒ ടി പരിശീലനവും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷൻ സ്കിൽ ആൻഡ് ബേസിക്ക്

ദിവസം രണ്ട് രൂപ മാറ്റിവെച്ചാല്‍ മതി, പ്രായമായാല്‍ വര്‍ഷം 36000 രൂപ പെന്‍ഷന്‍ നേടാം-പദ്ധതി വിശദാംശം അറിയാം

ജോലി ചെയ്യാന്‍ പറ്റാത്ത ഒരു കാലത്തെക്കുറിച്ചുള്ള ആശങ്ക സാധാരണക്കാരായ മിക്ക ആളുകളിലുമുണ്ടാകും. അത്തരം ആളുകള്‍ക്കുവേണ്ടിയുള്ള പല സര്‍ക്കാര്‍ പദ്ധതികളുമുണ്ട്. അത്തരത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. ഇവിടെ ദിവസം വെറും രണ്ട് രൂപ നിക്ഷേപിച്ചുകൊണ്ട് വര്‍ഷം 36000 രൂപ പെന്‍ഷന്‍ നേടാനാവുന്ന പദ്ധതിയെക്കുറിച്ച്. കേന്ദ്രസര്‍ക്കാറിന്റെ പ്രധാന മന്ത്രി ശ്രം യോഗി മാന്‍ധന്‍ യോജനയെന്നാണ് ഈ പദ്ധതിയുടെ

പല്ലിന്റെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (25/02/2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ കണ്ണ് ഡോ.അസ്ലം ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഇല്ല ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി ക്ലിനിക്ക് ഇല്ല

Kerala Lottery Result Nirmal NR 317 -നിങ്ങളാണോ 70 ലക്ഷം നേടിയ ആ ഭാ​ഗ്യശാലി ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു, സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെല്ലാമെന്ന് വിശദമായി അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 317 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം

കുട്ടികളിടെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (24/02/2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.സൗമ്യ ഡോ.സിന്ധു കണ്ണ് ഡോ.അസ്ലം ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ. രാജു ബാലറാം ഡെന്റൽ ഡോ.

കീഴരിയൂരിലെ അങ്കണവാടികളിൽ ഹെൽപ്പർ ആകാം; അപേക്ഷിക്കാൻ മറക്കല്ലേ…

കീഴരിയൂർ: മേലടി ​ഐസിഡിഎസ് പ്രൊജക്ടിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കീഴരിയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 14 ന് വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ

കണ്ണിന്റെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (23/02/2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.സൗമ്യ ഡോ.ജസ്ന കണ്ണ് ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഡോ.രാജു രാഘവ് ഗൈനക്കോളജി ഡോ. രാജു ബാലറാം ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി

Kerala Lottery Result- Fifty Fifty FF 38 ഒന്നാം സമ്മാനം ഒരു കോടി രൂപ, ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെല്ലാമെന്ന് നോക്കാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-38 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ

പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ (23-02-2023) വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പേരാമ്പ്ര ഇ.എം.എസ് ഹോസ്പിറ്റല്‍ പരിസരം, ചെമ്പ്ര റോഡ് ജംഗ്ഷന്‍, പഴയ കനറാബാങ്ക് പരിസരം, ഫെഡറല്‍ ബാങ്ക്, പരപ്പില്‍ ഭാഗം, യത്തീംഖാന, സെന്റ് ഫ്രാന്‍സിസ്, കക്കാട്, കൈതക്കല്‍, കൈതക്കല്‍ ഗ്ലോറി പരിസരം, പരിമ്പാംകുന്ന് പഴയ പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളില്‍

അത്യാവശ്യകാര്യം ചെയ്യുമ്പോള്‍ ഫോണില്‍ നെറ്റ് വേഗത കുറയുന്നുണ്ടോ? വേഗത കൂട്ടാന്‍ ഫോണില്‍ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ

അത്യാവശ്യത്തിന് ഒരു മെയില്‍ അയക്കാനോ പണമിടപാട് നടത്താനോ ഒക്കെ നോക്കുമ്പോള്‍, ചിലസമയത്ത് നെറ്റ് ഒരു കറക്കമാകും. വേഗത കുറഞ്ഞത് കാരണം നമ്മളെ തന്നെ ചുറ്റിക്കുന്ന സ്ഥിതി. പലപ്പോഴും നമ്മുടെ ക്ഷമ നശിക്കുന്ന അവസ്ഥയിലെത്തും. ബ്രൗസ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇന്റര്‍നെറ്റ് വേഗത കുറയുന്നത്, എല്ലായ്‌പ്പോഴും നെറ്റ് പ്രൊവൈഡ് ചെയ്യുന്ന കമ്പനിയുടെ കുഴപ്പം കൊണ്ട് ആവണമെന്നില്ല. നമ്മുടെ ഫോണാകാം ചിലപ്പോള്‍

error: Content is protected !!