Category: ചരമം

Total 1528 Posts

പൂക്കാട് പെട്രോള്‍ പമ്പില്‍ ജോലിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

കാപ്പാട്: പൂക്കാട് പെട്രോള്‍ പമ്പില്‍ ജോലിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണുമരിച്ചു. കളത്തില്‍ പള്ളിക്ക് സമീപം അല്‍ റയ്യാനില്‍ താമസിക്കും സിയ്യാലിക്കണ്ടി ഇബ്രാഹിം കുട്ടി ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് രാവിലെ പൂക്കാടുള്ള പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയതായിരുന്നു. ജോലിക്കിടെ ഓഫീസില്‍ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിതാവ്: പരേതനായ സിയ്യാലിക്കണ്ടി ബീരാന്‍കുട്ടി

കൈനാട്ടി മലോൽ താമസിക്കും ചെയ്യേരി ഇബ്രാഹിം അന്തരിച്ചു

ചോറോട്: കൈനാട്ടി മലോൽ താമസിക്കും ചെയ്യേരി ഇബ്രാഹിം അന്തരിച്ചു. എഴുപത്തിരണ്ടു വയസായിരുന്നു. ഭാര്യ: റംല മക്കൾ: അബ്‌ദു റഊഫ്, വഹീദ, രിസ്വാന മരുമക്കൾ: അൻവർ, അബ്ദുൾ വാരിസ് , ഷഹീന സഹോദരങ്ങൾ: ജമാലുദീൻ, ഖദീജ, മൂസ്സ, നഫീസ, പരേതരായ ആയിഷ, കുഞ്ഞമ്മദ് ഹാജി, യൂസഫ്, ബഷീർ.

ചോറോട് പിള്ളാടി വീട്ടിൽ ഗംഗാധരൻ നമ്പ്യാർ അന്തരിച്ചു

വടകര: റിട്ടയേഡ് തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ഓവർസിയർ ചോറോട് പിള്ളാടി വീട്ടിൽ ഗംഗാധരൻ നമ്പ്യാർ (84) നടക്കുതാഴ വളയലത്ത് ക്ഷേത്രത്തിന് സമീപം കല്ലടമീത്തൽ വീട്ടിൽ അന്തരിച്ചു. ഭാര്യ കുഞ്ഞികാവ (രാധ). മക്കൾ: വിനു (ബഹ്റൈൻ), ബിന്ദു, പരേതയായ ശ്രീജ. മരുമക്കൾ: ഷീന, വിശ്വനാഥൻ, പരേതനായ കുയ്യാലിൽ രാമകൃഷ്ണൻ. സഹോദരങ്ങൾ: കമല, ലളിത, ശാന്ത, വിജി, പരേതയായ

അഴിയൂർ മൂന്നാം ഗേറ്റ് അരുൺ വില്ലയിൽ ജയപ്രകാശ് അന്തരിച്ചു

അഴിയൂർ: മൂന്നാം ഗേറ്റ് അരുൺ വില്ലയിൽ ജയപ്രകാശ് അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. ഭാര്യ: സീന മക്കൾ: അരുൺ, അഭിനന്ദ്, ശ്രീയ സഹോദരങ്ങൾ: ബേബി, അനിൽകുമാർ സംസ്കാരം ഇന്ന് രാവിലെ 10 മണിയോടെ വീട്ടുവളപ്പിൽ നടക്കും. Description: Jayaprakash passed away

കുന്നുമ്മക്കര മങ്ങാട്ട്കുനിയിൽ നാണു അന്തരിച്ചു

കുന്നുമ്മക്കര: കുന്നുമ്മക്കര മങ്ങാട്ട്കുനിയിൽ നാണു അന്തരിച്ചു. എഴുപത്തിയൊമ്പത് വയസ്സായിരുന്നു. ഭാര്യ ജാനകി. മക്കൾ: പ്രമീള, അജിത. മരുമക്കൾ: അശോകൻ (അഴിയൂർ), പരേതനായ ബാലകൃഷ്ണൻ (ചോമ്പാൽ).സഹോദരങ്ങൾ: കൃഷ്ണൻ, പരേതരായ ഗോപാലൻ, കല്യാണി, മാതു, നാരായണി, മാണിക്കം, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ. Summary: Mangattukuriyil Nanu passed away at Kunnummakkara

മണിയൂർ പാലയാട്നട കുഞ്ഞിപ്പറമ്പത്ത് മീത്തൽ തെയ്യൻ അന്തരിച്ചു

മണിയൂർ: പാലയാട്നട കുഞ്ഞിപ്പറമ്പത്ത് മീത്തൽ തെയ്യൻ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭാര്യ മാധവി. മക്കൾ: സുരേന്ദ്രൻ, സുധീർ, ഉഷ. മരുമക്കൾ: മിനി, വിജിഷ. Summary: Kunjhipparambath meethal Theyyan Passed away at Maniyur Palayadunada

റിട്ട. കെഎസ്ആർടിസി ജീവനക്കാരന്‍ വളയം കല്ലു നിര എ.വി ഭാസ്കരൻ അന്തരിച്ചു

വളയം: റിട്ട. കെഎസ്ആർടിസി ജീവനക്കാരനും കല്ലു നിരയിലെ വ്യാപാരിയുമായ എ.വി ഭാസ്കരൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ഡോ. പി.ദിനേശൻ (അധ്യാപകൻ, എസ്ഐ ഹയർ സെക്കൻഡറി സ്കൂൾ, ഉമ്മത്തൂർ), സിനിത, രജനി. മരുമക്കൾ: സിന്ധു (വനിതാ സിവിൽ പോലീസ് ഓഫീസർ, നാദാപുരം), ചന്ദ്രൻ, പ്രകാശൻ. സഹോദരി: ജാനു. Description: Retired KSRTC employee

വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ അന്തരിച്ചു

വെള്ളികുളങ്ങര: കരുണയിൽ വേണുനാഥൻ (വേണുക്കുട്ടൻ) അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞപ്പക്കുറുപ്പ്‌. അമ്മ: ദേവി അമ്മ. ഭാര്യ: ജീവലത. സഹോദരങ്ങൾ: വിജയകുമാരി, വിനോദിനി. Description: Vellikulangara karunayil Venunathan passed away

മുയിപ്പോത്ത് പുറയങ്കോട്ട് താഴ അബ്ദുള്ള ഹാജി അന്തരിച്ചു

പേരാമ്പ്ര: മുയിപ്പോത്ത് പുറയങ്കോട്ട് താഴ അബ്ദുള്ള ഹാജി അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: സമീറ, സഫിയ, അശറഫ്. മരുമക്കൾ: അസൈനാർ (പയ്യോളി), റാഷിദ് (കാവുന്തറ). സഹോദരങ്ങൾ: ഫാത്തിമ, മൊയ്തി, അസൈനാർ, അബൂബക്കർ, പരേതനായ അമ്മത്. Description: Muipoth Purayangode Thaza Abdullah Haji passed away

വടകര പാക്കയിൽ പുരമുറ്റത്ത് ശോഭന അന്തരിച്ചു

വടകര: പാക്കയിൽ പുരമുറ്റത്ത് ശോഭന അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ഷിജിത്ത് (ബഹ്റൈൻ), സുജിത്ത് (റെയിൽവേ), ബിജിത്ത്. മരുമക്കൾ: രഗിന (കുറുന്തോടി), ആതിര (രാമനാട്ടുകര). സഹോദരങ്ങൾ: രമ, ശ്യാമള, ശൈലജ, ശശികുമാർ. Description: Vadakara Pakkayil Shobhana passed away

error: Content is protected !!