Category: തൊഴിലവസരം
വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം; വിശദമായി അറിയാം
മേലടി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജന്റര്‍ റിസോഴ്സ് സെന്ററില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മെയ് ഒമ്പതിന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം
ജോലി അന്വേഷിച്ച് മടുത്തോ?; കോഴിക്കോട് ലുലുമാളില്‍ നിരവധി ഒഴിവുകള്‍, വിശദമായി അറിയാം
കോഴിക്കോട്: ലുലു മാളില്‍ നിരവധി ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. മെയ് 5-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥകള്‍ക്ക് നേരിട്ട് പങ്കെടുക്കാം. ഒഴിവുകളും യോഗ്യതകളും സൂപ്പര്‍വൈസര്‍: പ്രായപരിധി 22-35 വയസ് സെയില്‍സ്മാന്‍/സെയില്‍സ്വുമണ്‍: പ്രായപരിധി 18-30 വയസ്, എസ്എസ്എല്‍സി/എച്ച്എസ്സി, ഫ്രഷേഴ്‌സിന് അപേക്ഷിക്കാം ക്യാഷ്യര്‍: പ്രായപരിധി 18-30 വയസ്,
ഓട്ടിസം സെന്ററിൽ സ്പെഷൽ എജ്യുക്കേറ്ററെ നിയമിക്കുന്നു; വിശദമായി അറിയാം
നാദാപുരം: തൂണേരി ബിആർസി ഓട്ടിസം സെന്ററിൽ സ്പെഷൽ എജ്യുക്കേറ്ററെ നിയമിക്കുന്നു. നിയമന കൂടിക്കാഴ്ച മെയ് 2ന് രാവിലെ 10.30 ന് നാദാപുരം ബിആർസിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാകണം.
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്; വിശദമായി അറിയാം
വടകര: അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം. സായാഹ്ന ഒപി പ്രോജക്ടിൽ ഡോക്ടർ (ഒന്ന്), ഫാർമസിസ്റ്റ് (ഒന്ന്) ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. കൂടിക്കാഴ്ച നാളെ രാവിലെ യഥാക്രമം 10 നും 11.30 നും മെഡിക്കൽ ഓഫിസർ മുൻപാകെ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
താലൂക്ക് ഹോമിയോ ആശുപത്രിയിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ നിയമനം; വിശദമായി അറിയാം
വടകര: പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കറെ നിയമിക്കുന്നു. യോഗ്യത: എം എസ് ഓഫീസിൽ ജിഎൻഎം. 15,000 രൂപയാണ് ശമ്പളം. പ്രായം 2025 ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്. ഉദ്യോഗാർഥികൾ ഏപ്രിൽ 28ന് രാവിലെ 10ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ
ജോലി തേടുകയാണോ? ആയുർവേദ ഫാർമസിസ്റ്റ്, നഴ്സ് തസ്തികകളിൽ നിയമനം
കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ ഫാർമസിസ്റ്റ്, നഴ്സ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഒരു വർഷത്തെ ഫാർമസി ട്രെയിനിങ് കോഴ്‌സ് പാസായവർ അല്ലെങ്കിൽ ബിഫാം (ആയുർവേദം) യോഗ്യതയുള്ളവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും ആയുർവ്വേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഒരു വർഷത്തെ നഴ്സ് ട്രെയിനിങ് കോഴ്‌സ് പാസായവർ
കോഴിക്കോട് ഗവ: ലോ കോളേജില്‍ അധ്യാപക നിയമനം; വിശദമായി അറിയാം
കോഴിക്കോട്: സര്‍ക്കാര്‍ ലോ കോളേജില്‍ നിയമം, മാനേജ്മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപക നിയമനത്തിന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗെസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ സ്വയം
സര്‍വീസ് എഞ്ചിനീയര്‍, സെയില്‍സ് മാനേജര്‍ തുടങ്ങി നിരവധി ഒഴിവുകള്‍; കണ്ണൂരില്‍ 25ന് മിനി ജോബ് ഫെയര്‍
കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കും. സര്‍വീസ് എഞ്ചിനീയര്‍, സെയില്‍സ് മാനേജര്‍/ ബിഡിഎം, ഓഫീസ് അഡ്മിന്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍ – ബോഡി ഷോപ്, ബോഡി ഷോപ് മാനേജര്‍, സീനിയര്‍ എക്‌സിക്യൂട്ടീവ്
മെഡിക്കല്‍ ഓഫീസര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ഐഎസ്എം) വകുപ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎഎംഎസ്, പിജി കൗമാരഭൃത്യം, ടിസിഎംസി രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ള, ജനുവരി ഒന്നിന് 21 നും 42 ഇടയില്‍ പ്രായമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ശമ്പളം: 1455 (ദിവസവേതനം).
കാവൽ പദ്ധതിയുടെ കോ ഓർഡിനേറ്റർ തസ്‌തികയിലേക്ക് നിയമനം; വിശദമായി അറിയാം
കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് , മാനുഷ സ്കൂൾ ഓഫ് സോഷ്യൽ റിസർച് ആൻഡ് എച്ച്ആർഡി കോഴിക്കോട് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പാക്കി വരുന്നതാണ് കാവൽ പദ്ധതി. കാവൽ പദ്ധതിയുടെ കോ ഓർഡിനേറ്റർ തസ്‌തികയിലേക്ക് നിയമനം നടക്കുന്നു. തസ്‌തികയിലേക്കുള്ള നിയമനാഭിമുഖം ഏപ്രിൽ 21ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 7012290148