Category: ചരമം

Total 1082 Posts

കൂരാച്ചുണ്ട് കാറ്റുള്ളമല മഠത്തിന് സമീപം താമസിക്കുന്ന മത്തത്ത്മീത്തല്‍ ചന്ദ്രന്‍ എം.എ അന്തരിച്ചു

കൂരാച്ചുണ്ട്: കാറ്റുള്ളമല മഠത്തിന് സമീപം താമസിക്കുന്ന മത്തത്ത്മീത്തല്‍ ചന്ദ്രന്‍ എം.എ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഭാര്യ: റെയ്ച്ചല്‍ (കൂവ്വപ്പൊയില്‍). മക്കള്‍: ലിഖില്‍, ഗ്രീഷ്മ. മരുമക്കള്‍: ദില്‍ന, ഹംസ. സംസ്‌കാരം ഞായറാഴ്ച്ച രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

കാരയാട് ആയോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു

കാരയാട്: കാരയാട് ആയോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍ വൈദ്യര്‍. മക്കള്‍: കാര്‍ത്ത്യായനി (കാളിയത്ത് മുക്ക്), ചന്ദ്രന്‍, പ്രസന്ന ( മഞ്ഞക്കൂളം). മരുമക്കള്‍: ചന്ദ്രിക (കായണ്ണ), പരേതരായ കുഞ്ഞിക്കണ്ണന്‍ കെ.വി (കാളിയത്ത് മുക്ക്), ഗോപാലന്‍ (മഞ്ഞക്കുളം). സഹോദരങ്ങള്‍: ശങ്കരന്‍, നാരയണന്‍, കമലാക്ഷി, ശാന്ത, ജാനകി, പരേതരായ ചിരുതക്കുട്ടി, സരോജിനി,

കുറ്റ്യാടി കണ്ണങ്കണ്ടി അമ്മദ് ഹാജിയുടെ മകൾ കടമണ്ണിൽ സൈനബ അന്തരിച്ചു

കുറ്റ്യാടി: കണ്ണങ്കണ്ടി അമ്മദ് ഹാജിയുടെ മകൾ കടമണ്ണിൽ സൈനബ അന്തരിച്ചു. ഭർത്താവ്: പരേതനായ വരപ്പുറത്ത് മൊയ്തു. മക്കൾ: വരപ്പുറത്ത് ഫിറോസ്, ഫൈസൽ, ഫസ്ജർ, ഫാസിർ. സഹോദരങ്ങൾ: കണ്ണങ്കണ്ടി മൊയ്തു, പരീദ്, ഇക്ബാൽ, കരുവോത്ത് സാറ, നെല്ലിയുള്ളതിൽ റാബിയ.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹരിപ്പാട് സ്വദേശിയായ സൈനികന്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു

ഹരിപ്പാട്: വീട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി സൈനികന്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. ഗ്രഫ് (General Reserve Engineering Force) സൈനികന്‍ മുതുകുളം വടക്ക് സുനില്‍ ഭവനത്തില്‍ സുനില്‍കുമാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. ജോലി സ്ഥലത്തുനിന്ന് നാട്ടിലേക്ക് വരും വഴി തെലങ്കാനയിലെ വാറംഗലില്‍ വച്ചാണ് കുഴഞ്ഞു വീണത്. ജമ്മുവില്‍ ജോലി ചെയ്തു വരുന്ന സുനില്‍കുമാര്‍ തിങ്കളാഴ്ചയാണ് നാട്ടിലേക്ക്

എരവട്ടൂർ ആക്കൂപ്പറമ്പ് ചക്കിട്ടക്കണ്ടി കാർത്യായനി അമ്മ അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂർ ആക്കുപറമ്പ് ചക്കിട്ടക്കണ്ടി കാർത്ത്യായനി അമ്മ അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ വാളേരി പറമ്പത്ത് നാരായണൻ നമ്പ്യാർ (ആധാരം എഴുത്ത്). മക്കൾ: എം.പി. ഗോപാലകൃഷ്ണൻ (റിട്ട. അധ്യാപകൻ കൂത്താളി എ.യു.പി സ്കൂൾ), സുരേഷ് ബാബു, എം.പി. ഇന്ദിര ( പ്രധാനാധ്യാപിക കിഴിഞ്ഞാണ്യം എ.എൽ.പി സ്കൂൾ, പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം പ്രസിഡന്റ്),

ചക്കിട്ടപാറയിലെ ആദ്യകാല കയറ്റിറക്ക് തൊഴിലാളി ചിന്നഗിരി ജോൺ അന്തരിച്ചു

പേരാമ്പ്ര: ചക്കിട്ടപാറയിലെ ആദ്യകാല കയറ്റിറക്ക് തൊഴിലാളി ചിന്നഗിരി ജോൺ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: പരേതയായ ലിസി.മക്കൾ: മിനി, സോണിയ, പരേതനായ സുനി.

നൊച്ചാട് വെളുത്താടൻ വീട്ടിൽ വാവ അന്തരിച്ചു

  പേരാമ്പ്ര: നൊച്ചാട് വെളുത്താടൻ വീട്ടിൽ വാവ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ആർ.എം. അരുമ. മക്കൾ: ലീല, ബിന്ദു, വിനോദൻ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (പേരാമ്പ്ര), രാജൻ (കൊടുവള്ളി), ബിന്ദുവിനോദ്. സഹോദരങ്ങൾ: കാർത്യായനി, കുമാരൻ, ഗോപാലൻ, രാജൻ.

രാഷ്ട്രീയത്തിലുപരി പൊതു പ്രവര്‍ത്തന രംഗത്തും നാട്ടുകാര്‍ക്കിടയിലും നിറസാന്നിധ്യം; നൊച്ചാട് മുന്‍ ഗ്രാമപഞ്ചായത്തംഗം സുബൈദ ചെറുവറ്റയുടെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കകൊള്ളാനാവാതെ നാട്

നൊച്ചാട്: രാഷ്ട്രീയത്തിലുപരി പൊതുജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്ന വ്യക്തിയായിരുന്നു ചാത്തോത്ത് താഴ സുബൈദ ചെറുവറ്റ (48)യെന്ന് നാട്ടുകാര്‍ അനുസ്മരിച്ചു. രാഷ്ട്രീയ-സാംസ്‌കാരിക- സാമൂഹിക രംഗങ്ങളിലെല്ലാം സജ്ജീവ പ്രവര്‍ത്തകയായിരുന്നു. സി.പി.ഐ.എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവും പേരാമ്പ്ര ഏരിയാ കമ്മിറ്റി ട്രഷററുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. നൊച്ചാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ്

കോഴിക്കോട് അറപ്പുഴ പാലത്തില്‍ വാഹനാപകടം; കാറും ഓട്ടോറിക്ഷയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളിലാണ് അപകടം ഉണ്ടായിരിക്കുന്നത്. കാറും ഓട്ടോറിക്ഷയും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പെരുമുഖം സ്വദേശി ധനീഷ് എന്നയാളാണ് മരിച്ചത്. ഇയാള്‍ക്ക് 58 വയസായിരുന്നു പ്രായം. അപകടം നടന്നത് ദേശീയപാതയിലാണ്. ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പ്രശസ്ത ചെണ്ട വാദ്യകലാകാരന്‍ ഉള്ളിയേരി ശങ്കരമാരാര്‍ അന്തരിച്ചു

ബാലുശ്ശേരി: പ്രശസ്ത ചെണ്ട വാദ്യകലാകാരന്‍ ഉള്ളിയേരി ശങ്കരമാരാര്‍ അന്തരിച്ചു. എൺപത് വയസായിരുന്നു. കേരളസംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം (2004) കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ വാദ്യശ്രീ പുരസ്‌കാരം (2021)അഖില കേരള മാരാര്‍ ക്ഷേമ സഭയുടെ വാദ്യകാലചാര്യ പുരസ്‌കാരം എന്നിവയടക്കം നിരവധി അവാര്‍ഡുകളും ഉപഹാരങ്ങളും ലഭിച്ചിട്ടുണ്ട്. നിരവധി ശിഷ്യഗണങ്ങള്‍ ഉള്ള ശങ്കരമാരാര്‍ വിവിധ ക്ഷേത്രങ്ങളില്‍ ചെണ്ടവാദ്യം

error: Content is protected !!