Category: പേരാമ്പ്ര
അപകടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം; അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കന്ററി സ്കൂളിൽ അഗ്നി സുരക്ഷാ ബോധവത്ക്കരണ ക്ലാസ്
അരിക്കുളം: അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കന്ററി സ്കൂളിൽ അഗ്നി രക്ഷാസേന ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ടീം 50 (ടാലന്റ് എൻറിച്ച്മെന്റ് ആന്റ് മൗൾഡിങ്) വിദ്യാർത്ഥികൾക്കായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. കൊയിലാണ്ടി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. അഗ്നി സുരക്ഷാ ബോധവത്ക്കരണം എന്ന വിഷയത്തിലാണ് ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക്
അഭിനയ പാഠങ്ങള്‍ പഠിക്കാം; വടക്കുമ്പാട്ട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘കര്‍ട്ടന്‍ അപ്പ്’ തിയേറ്റര്‍ ക്യാമ്പിന് നാളെ തുടക്കം
പാലേരി: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാടക കളരി സംഘടിപ്പിക്കുന്നു. സ്‌കൂള്‍ തിയേറ്റര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ മെയ് 5, 6 തീയ്യതികളിലാണ് ‘കര്‍ട്ടന്‍ അപ്പ്’ എന്ന പേരില്‍ നാടക കളരി ഒരുക്കുന്നത്. 5നും 9നും ഇടയിലെ ക്ലാസ്സില്‍ പഠിക്കുന്ന കലാകാരന്‍മാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടാണ് റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കലാപരമായി താല്‍പര്യമുള്ള കുട്ടികള്‍ക്കും ഈ
ചക്കിട്ടപാറ തോട്ടുപുറത്ത് ലൈല അന്തരിച്ചു
ചക്കിട്ടപാറ: ചക്കിട്ടപാറ തോട്ടുപുറത്ത് ലൈല അന്തരിച്ചു. അൻപത്തിയാറ് വയസ്സായിരുന്നു. തിരുവമ്പാടി തേക്കടയിൽ കുടുംബാഗമാണ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: ജോസ്. മക്കൾ: സോണിയ (യു.കെ), ടോണി (ശാലോം ടി.വി). മരുമക്കൾ: ഷിജോ പോൾ വടക്കേ തടത്തിൽ (യു.കെ), അനോണ തോമസ് പള്ളത്ത് (കരികണ്ടൻപാറ). സഹോദരങ്ങൾ: എൽസി
‘സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു, കുടിവെള്ളം കിട്ടാതെ പ്രദേശവാസികള്‍ വലയുമ്പോള്‍ അധികൃതര്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നു,; ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയുമായി ബിജെപി കടിയങ്ങാട് ഏരിയ കമ്മിറ്റി
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി ബിജെപി കടിയങ്ങാട് ഏരിയ കമ്മിറ്റി. കെട്ടിട നികുതി, ലൈസന്‍സ് ഫീസും എന്നിവ പതിന്‍മടങ്ങ് വര്‍ധിപ്പിച്ച്, ത്രിതല പഞ്ചായത്തുകള്‍ നല്‍കേണ്ട ആനുകൂല്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രതിഷേധ സൂചകമായി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. ബി.ജെ.പി. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്
കണ്ണിന്റെ ഡോക്ടര്‍ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (4-5-2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം ഡോ.വിനോദ്.സി.കെ ഡോ.അനുഷ കണ്ണ് ഡോ.എമിൻ ഡോ.അസ്‌ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത്
പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ (04-05-2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പാറപ്പുറം, ചിലമ്പവളവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലാണ് വൈദ്യുതി മുടങ്ങുന്നത്. പാറപ്പുറം പരിതിയില്‍ രാവിലെ 6.30 മുതല്‍ 8.30 വരെയും ചിലമ്പവളവ് 9 മണി മുതല്‍ 11 മണി വരെയുമാണ് വൈദ്യുതി മുടങ്ങുക. എച്ച്.ടി. ടച്ചിംഗ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ
മാഹിയില്‍ നിന്ന് വിദേശമദ്യം കടത്താന്‍ ശ്രമം; അവിടനല്ലൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍
ബാലുശ്ശേരി: മാഹിയില്‍ നിന്നും വിദേശമദ്യവുമായി ബാലുശ്ശേരി സ്വദേശിയടക്കം രണ്ടുപേര്‍ നാദാപുരത്ത് പിടിയില്‍. കായക്കൊടി സ്വദേശി വിജേഷ്, ബാലുശ്ശേരി അവിടനല്ലൂര്‍ സ്വദേശി ശേഖരന്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഏഴ് ലിറ്റര്‍ മദ്യവുമായി വിജേഷും ബസില്‍ കടത്തുകയായിരുന്ന ആറ് ലിറ്റര്‍ മദ്യവുമായി ശേഖരറും പിടിയിലാവുകയായിരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍
പ്രതിഷേധം ഫലംകണ്ടു; ചെറുവണ്ണൂര്‍ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമായി കനാല്‍ തുറന്നു
ചെറുവണ്ണൂര്‍: ജലക്ഷാമം രൂക്ഷമായ ചെറുവണ്ണൂരിലെ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമായി കനാല്‍വെള്ളമെത്തി. കനാലിലെ ജലവിതരണം ഇടക്കുവെച്ച് നിര്‍ത്തിയതോടെ ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടുവരികയായിരുന്നു. വിവിധ കുടിവെള്ള പദ്ധതി കിണറുകളില്‍ അടക്കം ജലസ്രോതസ്സുകളില്‍ വെള്ളമില്ലാതായതോടെ നാട്ടുകാര്‍ വളരെ പ്രയാസത്തിലാവുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രതിഷേധവുമായി പേരാമ്പ്ര ഇറിഗേഷന്‍
ആവേശം നിറച്ച് ജില്ലയിലെ സർക്കാർ എയ്ഡഡ് അധ്യാപകരുടെ ക്രിക്കറ്റ് മത്സരം ചെറുവണ്ണൂരിൽ; വിജയത്തിനായി മാറ്റുരച്ച് ആദ്യ സെമി ഫൈനൽ മത്സരത്തിൽ നാല് ടീമുകൾ
പേരാമ്പ്ര: ജില്ലയിലെ സർക്കാർ എയ്ഡഡ് അധ്യാപകർ മാറ്റുരക്കുന്ന സംസ്ഥാനത്തെ ആദ്യ പ്രീമിയർ മത്സരം ഇന്ന് ചെറുവണ്ണൂർ പഞ്ചായത്തിലെ മൈതാനിയിൽ തുടക്കമായി. ആദ്യ സെമി ഫൈനൽ മത്സരം ബുധനാഴ്ച്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. തണ്ടർ ലയൺസ് വട്ടോളി, ഉദയ പെയിന്റ്സ് പേരാമ്പ്ര, സ്പാർക്ക് മേലടി, ഇബൾസ് നന്മണ്ട എന്നീ ടീമുകളാണ് ഇന്ന് മത്സരിക്കുന്നത്. ഓരോ ടീമിനും
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ എ.കെ. കൃഷ്ണൻ മാസ്റ്ററുടെ 29ാം ചരമവാർഷികം; ഊരള്ളൂരിൽ സ്മൃതി സംഗമവുമായി കോൺഗ്രസ്
അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും ജന്മിത്വവിരുദ്ധ പോരാളിയുമായിരുന്ന എ.കെ. കൃഷ്ണൻ മാസ്റ്ററുടെ 29ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഊരള്ളൂരിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഫാസിസത്തെ പ്രതിരോധിക്കാൻ മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകമായ എ.കെ. കൃഷ്ണൻ മാസ്റ്ററുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും പിന്തുടരണമെന്നും ബുദ്ധിയും പ്രായോഗികതയും