Category: പേരാമ്പ്ര
ആവളയില്‍ പലചരക്ക് വ്യാപാരം നടത്തിവരുകയായിരുന്ന നാഗത്ത് കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു
ആവള: നാഗത്ത് കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. വര്‍ഷങ്ങളായി ആവളയില്‍ പലചരക്ക് വ്യാപാരം നടത്തിവരുകയായിരുന്നു. ഭാര്യ: കമലാക്ഷിയമ്മ. മക്കള്‍: രഞ്ജിഷ് (ആവള യു.പി.സ്‌കൂള്‍), പുഷ്പജന്‍ എടവരാട്. മരുമക്കള്‍: സുഭിത പേരാമ്പ്ര. സഹോദരങ്ങള്‍: ജാനു അമ്മ പുളിയോത്ത്, നാരായണക്കുറുപ്പ്, പരേതനായ ബാലകുറുപ്പ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.
പരിസരവാസികളില്‍ ഭീതി പരത്തി; പേരാമ്പ്ര എരവട്ടൂര്‍ പാടശേഖരത്തില്‍ അഗ്നിബാധ
എരവട്ടൂര്‍: എരവട്ടൂരില്‍ പാഠശേഖരത്തില്‍ അഗ്നിബാധ. കടുക്കുഴികാപ്പ് ഭാഗത്താണ് തീപടര്‍ന്നത്. ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ശക്തമായ കാറ്റില്‍ പുക ഉയര്‍ന്നത് പരിസരവാസികളെ പരിഭ്രാന്തരാക്കി. ആരോ നേരത്തേയിട്ട തീ ശക്തമായ കാറ്റിനെ തുടര്‍ന്ന് പടര്‍ന്ന് പിടിച്ചതാകാം തീപ്പടരാന്‍ കാരണമെന്ന് സമീപവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രമന്റെ നേതൃത്ത്വത്തില്‍ ഒരു
പല്ലിന്റെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (10-05-2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം കണ്ണ് ഡോ.അസ്‌ലം കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി ക്ലിനിക്ക്
പെരുവണ്ണാമൂഴിയില്‍ കഞ്ചാവുമായി വീട്ടില്‍ കതകടച്ചിരുന്ന് പ്രതി; മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അതിസാഹസികമായി പിടികൂടി പോലീസ്
പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയില്‍ കഞ്ചാവുമായി വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടി. സൂപ്പിക്കട പാറേമ്മല്‍ ലത്തീഫിനെ (47) ആണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. നാലുമണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സൂക്ഷിച്ച 2.760 കിലോഗ്രാം കഞ്ചാവ് പരിശോധനയില്‍ കണ്ടെടുത്തു. സൂപ്പിക്കട മദ്രസ സ്റ്റോപ്പിലെ വാടകവീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പെരുവണ്ണാമൂഴി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ
ഭക്തിസാന്ദ്രം; വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി
പേരാമ്പ്ര: വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി. മെയ്യ് ആറുമുതല്‍ ആരംഭിച്ച പ്രതിഷ്ഠാദിന ചടങ്ങുകള്‍ 11 വരെ തുടരും. ഏഴ്ന് തുടങ്ങിയ മുറജപം ഇന്ന് അവസാനിക്കും. തുടര്‍ന്ന് രാത്രി ഭഗവതിസേവ, ഗസല്‍സന്ധ്യ, പത്തിന് കലാസന്ധ്യ എന്നിവയുണ്ടാകും. 11ന് പ്രതിഷ്ഠാദിനത്തില്‍ സോപാനസംഗീതം, ഇരട്ടത്തായമ്പക, വിളക്കിനെഴുന്നള്ളത്ത് എന്നിവയും നടക്കും. ആറിന് വൈകുന്നേരം കലവറ നിറയ്ക്കല്‍ ഘോഷയാത്ര
റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ മാറ്റിയില്ല; കടിയങ്ങാട് പെരുവണ്ണാമൂഴി പാതയില്‍ യാത്ര ദുരിതത്തില്‍
പേരാമ്പ്ര: റോഡരികില്‍ മുറിച്ചിട്ട മരങ്ങല്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. പെരുവണ്ണാമൂഴി കടിയങ്ങാട് റോഡരികില്‍ മുറിച്ചിട്ട മരങ്ങളാണ് മാസങ്ങളായിട്ടും റോഡരികില്‍ നിന്നും നീക്കതെ ഇട്ടിരിക്കുന്നത്. ഇത് റോഡിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ കമ്യൂണിറ്റി ഹാളിനുസമീപവും പന്തിരിക്കര മദ്രസ സ്റ്റോപ്പിനുസമീപവുമാണ് മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത്. റോഡ്
പേരാമ്പ്ര കിഴക്കയില്‍ മീത്തല്‍ ജ്യോതിഷ് കുമാര്‍ അന്തരിച്ചു
പേരാമ്പ്ര: കിഴക്കയില്‍ മീത്തല്‍ ജ്യോതിഷ് കുമാര്‍ അന്തരിച്ചു. മുപ്പത്തി ഒന്‍പത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ സുബ്രഹ്മണ്യന്‍. അമ്മ: ലീല. ഭാര്യ: രമ്യ. മക്കള്‍: നയന്‍ ജ്യോതി, നിരഞ്ജന്‍ ജ്യോതി. സഹോദരങ്ങള്‍: സൂര്യലത, സൗമ്യലത. സംസ്‌കാരം തിങ്കളാഴ്ച്ച വൈകുന്നേരം 3മണിയോടെ വീട്ടുവളപ്പില്‍ നടന്നു.
ഫിസിഷ്യന്‍ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (09-05-2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.ജസ്ന കണ്ണ് എമിന്‍ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത്
മഴക്കാലപൂർവ്വ ശുചീകരണത്തിനിടെ റോഡരികിൽ പണമടങ്ങിയ കവർ; പോലീസിലേൽപ്പിച്ച് ചങ്ങരോത്തെ തൊഴിലുറപ്പ് തൊഴിലാളികൾ
പേരാമ്പ്ര: കളഞ്ഞ് കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി. ചടങ്ങരോത്ത് പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തുന്നതിനിടെയാണ് പണം അടങ്ങിയ കവർ ലഭിച്ചത്. ഇത് പെരുവണ്ണാമൂഴി പോലീസിന് കെെമാറി. പഞ്ചായത്തിലെ അഞ്ചാംവാർഡിൽ ഉൾപ്പെട്ട ഒറ്റക്കണ്ടം പാലേരി റോഡിൽ ഇന്ന് പകലാണ് സംഭവം. മഴക്കാലത്തിന് മുന്നോടിയായി രണ്ട് ദിവസം നിണ്ടുനിൽക്കുന്ന ചന്തമുള്ള ചങ്ങരോത്ത് മെഗാ
കുട്ടികളുടെ ഡോക്ടര്‍ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (08-05-2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം ഡോ.ആര്യ ഡോ.അനുഷ കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി