Category: പേരാമ്പ്ര

Total 5339 Posts

വികസന പാതയില്‍ കുതിപ്പോടെ കൂത്താളി പഞ്ചായത്ത്; പൂര്‍ത്തീകരിച്ച റോഡുകളുടെയും കുടിവെള്ള പദ്ധതികളുടെയും മെഗാ ഉദ്ഘാടന ഘോഷയാത്ര മെയ് 23ന്

കൂത്താളി: കൂത്താളി ഗ്രാമ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പണി പൂര്‍ത്തികരിച്ച റോഡുകളുടെയും കുടിവെള്ള പദ്ധതികളുടെയും നിര്‍ദ്ദിഷ്ട നടുത്തോടിന്റെയും മെഗാ ഉദ്ഘാടന ഘോഷയാത്ര മെയ് 23ന് നടക്കും. ആശാരി മുക്ക് മുതല്‍ കൊരട്ടി വരെയാണ് ഘോഷയാത്ര ഉണ്ടായിരിക്കുക. എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം ചിലവഴിച്ച നിര്‍മ്മിച്ച ചെമ്പ്ര-വിരണപ്പുറം പാലം, ആശാരി മുക്ക് – മാമ്പള്ളി പാലം,

പേരാമ്പ്ര വഴി ബാംഗളൂരിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ഡീലക്‌സ്; 22ന് സര്‍വീസ് ആരംഭിക്കും

പേരാമ്പ്ര: കോഴിക്കോടു നിന്നും പേരാമ്പ്ര വഴി ബാംഗളൂരിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് വരുന്നു. കോഴിക്കോട്- ബംഗളൂരു സൂപ്പര്‍ ഡിലക്സ് എയര്‍ ബസ് മെയ്യ് 22ന് സര്‍വീസ് തുടങ്ങും. കോഴിക്കോടു നിന്നും പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിയാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. രാത്രി ഒമ്പതിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് പേരാമ്പ്ര 10.30, കുറ്റ്യാടി 10.45, തൊട്ടില്‍പാലം

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പരിശോധാ സൗകര്യം; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഹോര്‍മോണ്‍ അനലൈസര്‍ പ്രവര്‍ത്തനം ആരംഭിച്ചു

പേരാമ്പ്ര: കുറഞ്ഞ ചെലവില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുള്ള സൗകര്യവുമായി പേരാമ്പ്ര താലൂക്ക് ആശുപത്രി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കൂടുതല്‍ രോഗങ്ങള്‍ക്ക് പരിശോധന സംവിധാനമുള്ള ഹോര്‍മോണ്‍ അനലൈസര്‍ സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (20-05-2023)വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. എല്‍.ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5.30 വരെ ഉണ്ണിക്കുന്ന്, കൊമ്മിണിയോട്ട്, സില്‍വര്‍ കോളേജ് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. എ.കെ.കെ ഓയില്‍മില്‍, മമ്പാറക്കുന്ന് ഫ്രന്‍സ് മില്‍ എന്നീ

മുഴുവന്‍ എ പ്ലസ് നേടിയത് 102 വിദ്യാര്‍ഥികള്‍; എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയവുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

നൊച്ചാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയവുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പരീക്ഷയെഴുതിയ 491 വിദ്യാര്‍ഥികളില്‍ 489 വിദ്യാര്‍ഥികള്‍ വിജയം നേടി. 102 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങളില്‍ എപ്ലസോടെ വിജയിച്ചത്. കഴിഞ്ഞ വര്‍ഷം 59 വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്

വിജയത്തിന്റെ പൊന്‍ തിളക്കവുമായി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍; 158 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസുമായി ചരിത്ര നേട്ടത്തിലേക്ക്, വിജയം 99.99%

പേരാമ്പ്ര: ചരിത്ര വിജയവുമായി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍. 158 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി. ഇതോടെ സ്കൂളിലെ മൊത്തം കുട്ടികളില്‍ 33% വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 97 വിദ്യാര്‍ത്ഥികള്‍ക്കായിരുന്ന മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ വലിയ വര്‍ദ്ധനവാണ് സ്‌കൂള്‍ കൈവരിച്ചിരിക്കുന്നത്. 99.99% വിജയമാണ് ഇത്തവണ

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നൂറുശതമാനം വിജയം; 65 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ്

പാലേരി: വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നൂറുശതമാനം വിജയം. 365 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാ കുട്ടികളും മിക്കച്ച വിജയമാണ് നേടിയിരിക്കുന്നത്. 65 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 185 ആണ്‍കുട്ടികളും 180 പെണ്‍കുട്ടികളുമാണ് സ്‌കൂളില്‍ പരീക്ഷ എഴുതിയിരുന്നത്. മലയാളം ഒന്നാം പേപ്പറില്‍ 270 കുട്ടികള്‍ മുഴുവന്‍ എ പ്ലസ്

കൂരാച്ചുണ്ടിലെ മത സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ തോട്ടത്താംമൂല അസൈനാർ ഹാജിക്ക് വിട നല്‍കി നാട്

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ മത സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായ തോട്ടത്താംമൂല അസൈനാർ ഹാജി അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അസൈനാർ ഹാജി ഇന്നലെ വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്. സുന്നി പ്രാസ്ഥാനിക രംഗത്തെ പ്രമുഖനായ ഹാജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ്, ട്രഷറർ, അത്തിയോടി മഹല്ല് ജനറൽ സെക്രട്ടറി, എസ് വൈ എസ്,

രണ്ട് വർഷം തികയുന്ന രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യവുമായി പേരാമ്പ്രയിൽ എൽ.ഡി.എഫ് റാലി; ഉദ്ഘാടനം ചെയ്ത് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം

പേരാമ്പ്ര: സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള പേരാമ്പ്ര നിയോജക മണ്ഡലം എൽഡിഎഫ് റാലിക്ക് തുടക്കം. നിരവധി പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഉദ്ഘാടന പരിപാടിയില്‍ മണ്ഡലം കൺവീനർ എ.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. മുന്നണി നേതാക്കളായ വി.കെ.സുരേഷ്കുമാർ, ജെ.ആർ.പ്രേംദാസിൻ, ഒ.രാജൻ, ബേബി കാപ്പുകാട്ടിൽ,

കരുത്തുറ്റ പോരാളികളായി കുട്ടിപ്പോലീസുകള്‍ അണിനിരന്നു; പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ് നടത്തി

പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായിയുള്ള സംയുക്ത പാസിങ് ഔട്ട് പരേഡില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ സലൂട്ട് സ്വീകരിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരേഡില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍, വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ആവള ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്‌കൂള്‍ യൂണിറ്റുകളിലെ 132 സീനിയര്‍ കേഡറ്റുകള്‍ പങ്കെടുത്തു.

error: Content is protected !!